ഓ​ണാ​ഘോ​ഷം: അ​ബ്കാ​രി മേ​ഖ​ല​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്  എ​ക്സൈ​സിന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്രവർത്തനം തുടങ്ങി

ഓ​ണാ​ഘോ​ഷ​ത്തി​ന്‍​റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 31 വ​രെ അ​ബ്കാ​രി മേ​ഖ​ല​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് തീ​വ്ര യ​ത്ന പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍​റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍​റെ ജി​ല്ലാ- താ​ലൂ​ക്ക്ത​ല 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ഇ​ന്ന് തു​റ​ക്കും .

മ​ദ്യം, സ്പി​രി​റ്റ്, ക​ഞ്ചാ​വ് ക​ട​ത്ത് ത​ട​യാ​ൻ നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ട്രൈ​ക്കി​ങ് ഫോ​ഴ്സ്, ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉൗ​ടു​വ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബോ​ർ​ഡ​ർ പ​ട്രോ​ളിം​ഗ് യൂ​നി​റ്റ്, അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ അ​ബ്കാ​രി കു​റ്റ​ക്യ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് സ്പെ​ഷ്യ​ൽ യൂ​നി​റ്റ് എ​ന്നി​വ വ​ഴി ഉൗ​ർ​ജ്ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ്, പ​ല​ക്കാ​ട്-0491-2505897 അ​സി: എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, പാ​ല​ക്കാ​ട്-9496002869, 0491-2526277 എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ- 9447178061. താ​ലൂ​ക്ക്ത​ല ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ- പാ​ല​ക്കാ​ട് -0491-2539260, 9400069430 ചി​റ്റൂ​ർ-04923- 222272, 9400069610 ആ​ല​ത്തൂ​ർ- 04922-222474 , 9400069612, ഒ​റ്റ​പ്പാ​ലം-0466-2244488, 9400069616 മ​ണ്ണാ​ർ​ക്കാ​ട്- 04924-225644, 9400069614 ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ്, അ​ട്ട​പ്പാ​ടി- 04924-254079 എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് വാ​ള​യാ​ർ-9400069631, 0491-2862191.

Related posts