പ​രി​യാ​രം എ​സ്ഐ​ക്കെ​തി​രെ ഫേ​സ്ബു​ക്കി​ൽ വ​ധ​ഭീ​ഷ​ണി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേസ്‌; കമന്‍റും ഷെയറും ചെയ്തവ രുൾപ്പെടെ 18 പേർക്കെതിരെയാണ് കേസ്

facebookപ​രി​യാ​രം: പ​രി​യാ​രം എ​സ്ഐ​ക്കെ​തി​രെ ഫേ​സ്ബു​ക്ക് വ​ഴി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ രാ​മ​ന്ത​ളി കു​ന്ന​രു, മൊ​ട്ട​ക്കു​ന്ന്  പ്ര​ദേ​ശ​ത്തെ 18 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സം 11 ന് ​ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​ൻ ബി​ജു കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പ​രി​യാ​രം എ​സ് ഐ ​വി.​ആ​ർ.​വി​നീ​ഷി​നെ​യാ​ണ് ഫേ​സ് ബു​ക്കി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​ത്.

കു​ന്ന​രു​വി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ റെ​യി​ഡ് ന​ട​ത്തി​യ​തി​ന്റെ പേ​രി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു. അ​തി​ന്റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് ഇ​ന്ന​ലെ ഫേ​സ് ബു​ക്ക് വ​ഴി വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്ത ആ​റോ​ളം പേ​ര്‍​ക്കെ​തി​രെ​യും ഇ​തി​ൽ ക​മ​ന്‍റി​ട്ട12 പേ​ർ​ക്കെ​തി​രെ​യു​മാ​ണ്പോ കേ​ര​ള പോ​ലീ​സ് ആ​ക്ട്, ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

Related posts