ടേക്ക് ഓഫ് എത്തും എല്ലാം ശരിയാവും..! 22 ഫീമെയിലിന് ശേഷം നഴ്സുമാർ തന്‍റെ മുഖത്ത് നോക്കാൻ മടിച്ചിരുന്നുവെന്ന് ചലച്ചിത്രതാരം ഫഹദ് ഫാസിൽ

fagadfazil-lകൊ​ച്ചി: വേ​ദ​നി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​വ​രാ​ണ് ന​ഴ്സു​മാ​രെ​ന്ന് ച​ല​ച്ചി​ത്ര ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. ടേ​ക്ക് ഓ​ഫ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​ത്തി​നു വേ​ണ്ടി എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ചി​ത്രീ​ക​രി​ച്ച സി​നി​മ​യാ​ണ് ടേ​ക്ക് ഓ​ഫ്. ന​ഴ്സു​മാ​രു​ടെ വ്യ​ക്തി​പ​ര​വും ജോ​ലി​സം​ബ​ന്ധ​വു​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു.

ഒ​രു ന​ഴ്സി​ന്‍റെ ജീ​വി​തം അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ച​ത് ഈ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര​ണ​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് പി​ള്ള​യ്ക്കു​ള്ള സി​നി​മാ ലോ​ക​ത്തി​ന്‍റെ സ​മ്മാ​നം കൂ​ടി​യാ​ണ് ഈ ​ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
22 ഫീ​മെ​യി​ൽ കോ​ട്ട​യം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ശേ​ഷം പ​ല​പ്പോ​ഴും ന​ഴ്സു​മാ​ർ ത​ന്‍റെ മു​ഖ​ത്തു പോ​ലും നോ​ക്കാ​ൻ മ​ടി​ച്ചി​രു​ന്നു​വെ​ന്ന് ഫ​ഹ​ദ് ഫാ​സി​ൽ പ​റ​ഞ്ഞു.

ഈ ​ചി​ത്രം ക​ഴി​യു​ന്ന​തോ​ടെ അ​തു മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള സ​മ​ർ​പ്പ​ണ​മാ​കും ഈ ​ചി​ത്ര​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ലി​സി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ തോ​മ​സ് വൈ​ക്ക​ത്തു​പ​റ​ന്പി​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു.
ച​ല​ച്ചി​ത്ര മേ​ഖ​ല കേ​ര​ള​ത്തി​നു ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം ത​ല​വ​ൻ ഡോ.​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts