അങ്ങോട്ട് മാറി നിൽക്കാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല;കാ​രാ​ട്ട് ഫൈ​സ​ലി​ന് ഉജ്ജല വിജയം; എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടില്ല…

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച കാ​രാ​ട്ട് ഫൈ​സ​ലി​ന് ജ​യം. പ​തി​ന​ഞ്ചാം ഡി​വി​ഷ​നാ​യ ചു​ണ്ട​പ്പു​റം വാ​ര്‍​ഡി​ൽ​നി​ന്നാ​ണ് ഫൈ​സ​ല്‍ വി​ജ​യി​ച്ച​ത്.

ഐ​എ​ന്‍​എ​ല്‍ നേ​താ​വ് ഒ.​പി. റ​ഷീ​ദാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി. ഏ​ഴ് വോ​ട്ട് മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് നേ​ടാ​ൻ സാ​ധി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഫൈ​സ​ലി​ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ത്വം നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ ഫൈ​സ​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി ജ​ന​വി​ധി തേ​ടി​യ​ത്.

പി​ടി​എ റ​ഹീം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശി​ക നേ​തൃ​ത്വ​മാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കാ​രാ​ട്ട് ഫൈ​സ​ലി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്നാ​ൽ ജി​ല്ലാ നേ​തൃ​ത്വം ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യും ഫൈ​സ​ലി​നോ​ട് മ​ത്സ​ര​രം​ഗ​ത്ത് നി​ന്നും പി​ൻ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഫൈ​സ​ലി​ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ത്വം നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ ഫൈ​സ​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി ജ​ന​വി​ധി തേ​ടി​യ​ത്.

പി​ടി​എ റ​ഹീം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശി​ക നേ​തൃ​ത്വ​മാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കാ​രാ​ട്ട് ഫൈ​സ​ലി​നെ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ജി​ല്ലാ നേ​തൃ​ത്വം ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തു​ക​യും ഫൈ​സ​ലി​നോ​ട് മ​ത്സ​ര​രം​ഗ​ത്ത് നി​ന്നും പി​ൻ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment