കൊട്ടിക്കയറാൻ കഴിയാതെ..!  തൊ​ടു​പു​ഴ​യി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ് ജോ​സ​ഫ്; ഏ​ഴി​ൽ അ​ഞ്ച് സീ​റ്റു​ക​ളി​ലും തോ​റ്റു

 

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​രി​ച്ച ഏ​ഴി​ൽ അ​ഞ്ച് സീ​റ്റു​ക​ളി​ലും ജോ​സ​ഫ് വി​ഭാ​ഗം തോ​റ്റു. ജോ​സ് വി​ഭാ​ഗം മ​ത്സ​രി​ച്ച നാ​ലി​ൽ മൂ​ന്ന് സീ​റ്റു​ക​ളി​ൽ ജ​യി​ച്ചു.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഒ​രു മു​ന്ന​ണി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ല. യു​ഡി​എ​ഫ് 13, എ​ൽ​ഡി​എ​ഫ്– 12, ബി​ജെ​പി –8. യു​ഡി​എ​ഫ് വി​മ​ത​രാ​യ ര​ണ്ട് പേ​ർ വി​ജ​യി​ച്ചു.

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 18 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. 35 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണം സ്വ​ത​ന്ത്ര​ർ തീ​രു​മാ​നി​ക്കും.

Related posts

Leave a Comment