കൈയാങ്കാളിക്ക് ഒന്നും മുതിര്‍ന്നില്ല! ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞയടി; ദേഷ്യം വന്ന യുവാവ് ഭാര്യയുടെ കാറില്‍ കോണ്‍ക്രീറ്റ് നിറച്ചു (വീഡിയോ കാണാം)

hus

ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. അ​ത് ചി​ല​പ്പോ​ൾ കൈ​യാ​ങ്ക​ളി വ​രെ നീ​ളാ​റു​മു​ണ്ട്. എ​ന്നാ​ൽ റ​ഷ്യ​യി​ലെ ഒ​രു ഭ​ർ​ത്താ​വ് കൈ​യാ​ങ്കാ​ളി​ക്ക് ഒ​ന്നും മു​തി​ർ​ന്നി​ല്ല പ​ക​രം മ​റ്റൊ​രു സം​ഗ​തി ചെ​യ്തു, ഭാ​ര്യ​യു​ടെ കാ​റി​ൽ കോ​ണ്‍​ക്രീ​റ്റ് ഇ​ട്ടു നി​റ​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​വി​ടെ​യു​ള്ള ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​യ​മ​പ​ര​മാ​യി ത​ങ്ങ​ളു​ടെ പേ​രി​ലെ കു​ടും​ബ പേ​ര് മാ​റ്റി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പേ​രാ​യ വെ​ർ​ണി എ​ന്നാ​ക്ക​ണ​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ർ​ക്ക് 50,000 റൂ​ബി​ൾ​സ് ല​ഭി​ക്കു​മാ​യി​രു​ന്നു. ഈ ​തു​ക ല​ഭി​ക്കാ​ൻ അ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ പേ​രി​ൽ മാ​റ്റം വ​രു​ത്തി​യ​താ​ണ് ഭ​ർ​ത്താ​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

വി​വാ​ഹ ശേ​ഷം ഇ​വ​രു​ടെ ബ​ന്ധ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര്യ ഇ​തു​കൂ​ടി ചെ​യ്ത​പ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഭാ​ര്യ​യു​ടെ കാ​റി​ൽ കോ​ണ്‍​ക്രീ​റ്റ് നി​റ​യ്ക്കാ​ൻ ഭ​ർ​ത്താ​വ് തീ​രു​മാ​നി​ച്ച​ത്. മി​ക്സിം​ഗ് മെ​ഷീ​നി​ൽ നി​ന്ന് സി​മ​ന്‍റ് മി​ശ്രി​തം കാ​റി​ന്‍റെ ഉ​ള്ളി​ലേ​ക്ക് നി​റ​യ്ക്കു​ക​യാ​യി​രു​ന്നു. യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ 2.1 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്. സം​ഭ​വം എ​ന്താ​യാ​ലും വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വീഡിയോ കാണാം:

Related posts