മാഫിയ സംരക്ഷകർ‍..! സി​പി​എ​മ്മി​ന്‍റേത് തൊ​ഴി​ലാ​ളി വി​രു​ദ്ധ​ത; തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഗോ​മ​തി പൊമ്പിളൈ ഒ​രു​മൈ​യി​ലേ​ക്കു മ​ട​ങ്ങി

gomathiമൂ​ന്നാ​ർ: പൊ​ന്പി​ളൈ ഒ​രു​മൈ സ​മ​ര​ നേ​താ​വ് ഗോ​മ​തി സി​പി​എ​മ്മി​ൽ​ നി​ന്നു മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്കു തി​രി​ച്ചെ​ത്തി. സി​പി​എ​മ്മി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടി​ലും കൈ​യേ​റ്റ​ക്കാ​രെ​യും റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നു ഗോ​മ​തി പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​തേ​വ​രെ ഒ​ന്നും ചെ​യ്യാ​ൻ പാ​ർ​ട്ടി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നാ​യി തി​രി​കെ സം​ഘ​ട​ന​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും ഗോ​മ​തി അ​റി​യി​ച്ചു.

പൊന്പി​ളൈ ഒ​രു​മൈ​യി​ൽ​നി​ന്ന് രാ​ജി​വ​ച്ച ഗോ​മ​തി സി​ഐ​ടി​യു​വി​ൽ ചേ​ർ​ന്നി​രു​ന്നു. നി​ല​വി​ൽ ദേ​വി​കു​ളം ബ്ലോ​ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്.

Related posts