‘ ന​മ്മ​ള്‍ എ​പ്പോ​ഴാ​ണ് ഭോ​ഗി​ക്കു​ന്ന​ത് ‘ ! സി​നി​മ​യി​ല്‍ അ​വ​സ​രം തേ​ടി​ച്ചെ​ന്ന​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ മു​ഖ​ത്തു നോ​ക്കി ചോ​ദി​ച്ച കാ​ര്യം വെ​ളി​പ്പെ​ടു​ത്തി ഫ​റ ഷി​ബി​ല…

അ​വ​താ​ര​ക, ന​ടി എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് ഫ​റ ഷി​ബി​ല. ആ​സി​ഫ​ലി നാ​യ​ക​നാ​യ ക​ക്ഷി അ​മ്മി​ണി​പ്പി​ള​ള എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി ന​ടി വ​ണ്ണം കൂ​ട്ടി​യ​തും പി​ന്നീ​ട് കു​റ​ച്ച​തും എ​ല്ലാം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​തേ സ​മ​യം മു​മ്പ് ഒ​രി​ക്ക​ല്‍ സി​നി​മ​യി​ലെ കാ​സ്റ്റി​ങ് കൗ​ച്ചി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ഷി​ബി​ല രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഒ​പ്പം ഒ​രു സം​വി​ധാ​യ​ക​നി​ല്‍ നി​ന്നും നേ​രി​ട്ട ദു​ര​നു​ഭ​വ​വും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ സി​നി​മ​യി​ലേ​ക്കെ​ത്തി​യ താ​ന്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം തേ​ടി​യ​പ്പോ​ള്‍ ആ​യി​രു​ന്നു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​നി​മ​യി​ലേ​ക്ക് അ​വ​സ​രം ചോ​ദി​ച്ച് സം​വി​ധാ​യ​ക​ന്റെ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ള്‍ ‘ന​മ്മ​ള്‍ എ​പ്പോ​ഴാ​ണ് ഭോ​ഗി​ക്കു​ന്ന​ത്’ എ​ന്ന് അ​യാ​ള്‍ മു​ഖ​ത്ത് നോ​ക്കി ചോ​ദി​ച്ച​താ​യി​ട്ടാ​ണ് ഷി​ബി​ല വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​തി​നാ​ല്‍ ത​ന്നെ മ​ല​യാ​ള സി​നി​മ​യി​ല്‍ കാ​സ്റ്റിം​ഗ് കൗ​ച്ച് ഇ​ല്ല എ​ന്ന പൂ​ര്‍​ണ​മാ​യി പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്നും ഷി​ബി​ല പ​റ​യു​ന്നു.

എ​ന്നാ​ലി​പ്പോ​ള്‍ സ​മൂ​ഹ​ത്തി​ല്‍ പ​ല മാ​റ്റ​ങ്ങ​ളു​മു​ണ്ടെ​ന്നും സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും തു​ല്യ​ത ഉ​ണ്ടെ​ന്നും ഷി​ബി​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ല​പ്പു​റ​ത്ത് ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലാ​ണ് ഷി​ബി​ല ജ​നി​ച്ച​ത്. യാ​ഥാ​സ്ഥി​തി​ക കു​ടും​ബ​മാ​യ​തി​നാ​ല്‍ ത​ന്നെ സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​തി​നെ​പ​റ്റി വീ​ട്ടി​ലാ​ര്‍​ക്കും ചി​ന്തി​ക്കാ​ന്‍ പോ​കും ആ​കി​ല്ലാ​യി​രു​ന്നു.

ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ചാ​ന്‍​സ് കി​ട്ടി​യെ​ങ്കി​ലും ഷി​ബി​ല​യു​ടെ പി​താ​വ് സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ചാ​ന​ലി​ല്‍ ഷി​ബി​ല​യ്ക്ക് അ​വ​സ​രം കി​ട്ടു​ക​യാ​യി​രു​ന്നു. ഒ​രു റി​ലാ​യി​റ്റി ഷോ​യി​ല്‍ ഫൈ​ന​ലി​സ്റ്റു​മാ​യി​രു​ന്നു ഷി​ബി​ല.

സി​നി​മാ ക​മ്പ​നി എ​ന്ന സി​നി​മ​യി​ലാ​ണ് ഷി​ബി​ല ആ​ദ്യം വേ​ഷ​മി​ട്ട​ത്. തു​ട​ര്‍​ന്ന് ആ​സി​ഫ​ലി ചി​ത്ര​മാ​യ ക​ക്ഷി അ​മ്മി​ണി​പ്പി​ള​ള എ​ന്ന ചി​ത്ര​ത്തി​ല്‍ ആ​സി​ഫ​ലി​യു​ടെ നാ​യി​ക​യാ​യി വ​ണ്ണ​മു​ള​ള പെ​ണ്‍​കു​ട്ടി​യെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന കാ​സ്റ്റി​ങ് കോ​ള്‍ കാ​ണു​ന്ന​ത്.

തു​ട​ര്‍​ന്ന് ക​ക്ഷി അ​മ്മി​ണി​പി​ള്ള എ​ന്ന സി​നി​മ​യി​ല്‍ കാ​ന്തി​യാ​യി ഷി​ബി​ല തി​ള​ങ്ങി. വി​വാ​ഹ ശേ​ഷം അ​ഭി​ന​യ രം​ഗ​ത്തെ​ത്തി എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് ഷി​ബി​ല​യ്ക്ക്.

പ്ര​ണ​യ വി​വാ​ഹം ആ​യി​രു​ന്നു ഷി​ബി​ല​യു​ടേ​ത്. എ​ന്നാ​ല്‍ ഈ ​പ്ര​ണ​യ വി​വാ​ഹം ഷി​ബി​ല​യെ കു​ടും​ബ​വു​മാ​യി അ​ക​റ്റു​ക​യും ചെ​യ്തു.

Related posts

Leave a Comment