ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു! ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ഫാ​ത്തി​മ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്നു; എ​ന്നാ​ൽ…

പാ​ല​ക്കാ​ട്: ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പാ​ല​ക്കാ​ട് ചെ​ത്ത​ല്ലൂ​ർ തെ​യ്യോ​ട്ടു​ചി​റ സ്വ​ദേ​ശി​നി ഫാ​ത്തി​മ ഹ​നാ​ൻ(22) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ വ​ച്ച് ക​ഴി​ച്ച ഇ​റ​ച്ചി ക​ഷ​ണം ഫാ​ത്തി​മ​യു​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു.

ഉ​ട​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച മ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് ദാ​റു​ന്ന​ജാ​ത്ത് കോ​ളേ​ജി​ൽ എം​എ​സ്‌​സി സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ഫാ​ത്തി​മ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​ഠ​ന സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment