‘ദി​ശാ​ന്ത​രം’ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു

കെ​പി​എ​സി​യു​ടെ ക​ലാ​വേ​ദി​യി​ൽ നി​ന്ന് മ​ല​യാ​ള​ ച​ല​ച്ചി​ത്ര​ ലോ​ക​ത്തേ​ക്ക് ഒ​രു താ​രോ​ദ​യം. ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം, ഗാ​ന​ര​ച​ന, അ​ഭി​ന​യം, നി​ർ​മാ​ണം തു​ട​ങ്ങി സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ൾ ഒ​റ്റ​യ്ക്ക് കൈ​കാ​ര്യം ചെ​യ്ത് സോ​ഫി​യ ത​ര​ക​ൻ കെ​പി​എ​സി ഒ​രു​ക്കു​ന്ന പു​തി​യ മ​ല​യാ​ള ചി​ത്രം, “ദി​ശാ​ന്ത​രം’ കോൽ​ക്ക​ത്ത​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു.

കെ​പി​എ​സി​യി​ലെ ഒ​രു​പി​ടി ക​ലാ​കാ​ര​ന്മാ​രും, ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ രം​ഗ​ത്തെ പ്ര​മു​ഖ​താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും.ബാ​ന​ർ-​റീ​യ​ൽ ആ​ർ​ട്ടി​സ്റ്റ് മൂ​വി അ​സോ​സി​യേ​ഷ​ൻ, അ​ഹാ​ന ഫി​ലിം​സ്, കാ​മ​റ-​അ​നി​ൽ ഗോ​പി​നാ​ഥ്, ഗാ​ന​ര​ച​ന-​സു​ജാ​ത ഫ്രാ​ൻ​സി​സ് ക​ട്ട​പ്പ​ന, സോ​ഫി​യ ത​ര​ക​ൻ, സം​ഗീ​തം-​വേ​ണു അ​ഞ്ച​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഏ​ലി​യാ​സ് ജി. ​ത​ര​ക​ൻ, സ്ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റ്-​ആ​ര​തി ജ​യ​കു​മാ​ർ, പ്രോ​ജ​ക്റ്റ് ഡി​സൈ​ൻ-​അ​ല​ക്സ് ബാ​ബു, ആ​ർ​ട്ട്-​പ്ര​ശാ​ന്ത്, മേ​ക്ക​പ്പ്-​ബി​നോ​യ് കൊ​ല്ലം, കൊ​റി​യോ​ഗ്രാ​ഫ​ർ-​ര​ഞ്ജി​ത്ത്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ-​അ​ജീ​ഷ്കു​മാ​ർ, കോ​സ്റ്റ്യൂം-​ജി​ഷ കൃ​ഷ്ണ​ൻ, ഹെ​യ​ർ സെ​റ്റ​ർ-​സു​മി​ത, സ്റ്റി​ൽ-​പ്ര​വീ​ൺ ഏ​ണി​ക്ക​ര, കാ​സ്റ്റിം​ഗ്-​മെ​ർ​മെ​യ്ഡ് കാ​സ്റ്റിം​ഗ്, പോ​സ്റ്റ​ർ ഡി​സൈ​ൻ-​അ​ന​ന്തു, പി​ആ​ർ​ഒ-അ​യ്മ​നം സാ​ജ​ൻ
സോ​ഫി​യ ത​ര​ക​ൻ കെ​പി​എ​സി പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, രാ​ജീ​വ് റോ​ഷ​ൻ, രാ​ജ്കു​മാ​ർ കെ​പി​എ​സി, നി​ഖി​ൽ നാ​രാ​യ​ണ​ൻ, സെ​ൽ​വി കെ​പി​എ​സി, ആ​ശാ നാ​യ​ർ, സി​സി​ലി ജോ​യ്, ജൂ​ലി ബി​നു, നി​മ്മി ജി​ജോ, മു​ഹ​മ്മ​ദ്‌ കു​റു​വ കെ​പി​എ​സി, രേ​ഖ ര​തീ​ഷ്, ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, ജ​നീ​ഷ്, ഗോ​ഗു​ൽ വി​നോ​ദ്, ബി​ൻ സി, ​സോ​ണി ക്രി​സ്, ബേ​ബി പാ​ർ​വ​തി, ബേ​ബി അ​ൻ​ഹ, മാ​സ്റ്റ​ർ ഗ്ലെ​ൻ വ​ർ​ഗീ​സ്, മാ​സ്റ്റ​ർ ജീ​വ, ബേ​ബി ശി​വ​പ്രി​യ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.


-അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment