മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജി​ല്ലയിൽ നിന്നും ല​ഭി​ച്ച​ത് ആ​റു​കോ​ടി 60 ല​ക്ഷം

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റേ​റ്റ് വ​ഴി 27 വ​രെ ല​ഭി​ച്ച​ത് ആ​റു​കോ​ടി 60 ല​ക്ഷ​മാ​ണ്. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷ​വും അ​തി​ന് മു​ക​ളി​ലും സം​ഭാ​വ​ന ചെ​യ്ത വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ട്ടി​ക ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ് -2,67,82,502പി.​എ​ൻ.​സി മേ​നോ​ൻ, ശോ​ഭാ റെ​സി​ഡ​ൻ​സി -ഒ​രു കോ​ടി, ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ-52,28,979 രൂ​പ, തി​രു​പ്പൂർ ബ്രോ​യി​ല​ർ കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി-25 ല​ക്ഷം,കോ​യ​ന്പ​ത്തൂ​ർ ഇ​ന്‍റ​ർ​ക​ണ​ക്ട് സൊ​ല്യൂ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് -10 ല​ക്ഷം,ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക് -10 ല​ക്ഷം,ജി​ല്ലാ കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി ബാ​ങ്ക് -9,74,715, ത​ച്ച​ന്പാ​റ പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ്- അ​ഞ്ചു ല​ക്ഷം,ഐ.​ടി.​ഐ ക​ഞ്ചി​ക്കോ​ട് -അ​ഞ്ച് ല​ക്ഷം,പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് -അ​ഞ്ച് ല​ക്ഷം ,പാ​ല​ക്കാ​ട് സ്മോ​ൾ ഹൈ​ഡ്രോ ക​ന്പ​നി -അ​ഞ്ച് ല​ക്ഷം ,വ​ണ്ടി​ത്താ​വ​ളം ത​പോ​വ​രി​ഷ്ടാ​ശ്ര​മം ട്ര​സ്റ്റ് -അ​ഞ്ചു​ല​ക്ഷം, ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ -4,79,760, ക​ഞ്ചി​ക്കോ​ട് എം.​കെ. സ്റ്റീ​ൽ​സ് -മൂ​ന്ന​ര ല​ക്ഷം, ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര -ര​ണ്ടു ല​ക്ഷം,കോ​യ​ന്പ​ത്തൂ​ർ ജെ.​സി.​ടി കോ​ളെ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് -ര​ണ്ടു ല​ക്ഷം, ക​ഞ്ചി​ക്കോ​ട് റ​ബ്ഫി​ലാ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡ് (നി​ഡ)- ര​ണ്ടു​ല​ക്ഷം, കോ​യ​ന്പ​ത്തൂ​ർ ഫ്ര​ണ്ട്സ് ഓ​ഫ് മ​ല​യാ​ളി സ​മാ​ജം- 1,63,100 രൂ​പ,ജി​ല്ലാ കോ-​ഓ​പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് -ഒ​ന്ന​ര​ല​ക്ഷം ,പു​ത്ത​ൻ​വീ​ട്ടി​ൽ ശി​വ​ദാ​സ​ൻ, ഒ​ല​വ​ക്കോ​ട് -ഒ​ന്ന​ര​ല​ക്ഷം,എ​സ്.​എ​സ്.​വി.​എം വേ​ൾ​ഡ് സ്കൂ​ൾ കോ​യ​ന്പ​ത്തൂ​ർ -1,38,580, ആ​ല​ത്തൂ​ർ ക്ര​സ​ന്‍റ് ആ​ശു​പ​ത്രി -1,35,000 രൂ​പ,ജ​യ​ല​ക്ഷ്മി അ​പാ​ർ​ട്മെ​ന്‍റ്- 1,11,100, കോ​യ​ന്പ​ത്തൂ​ർ ട്രാ​വ​ൽ ഏ​ജ​ന്‍റ് അ​സോ​സി​യേ​ഷ​ൻ – 1,05,000 രൂ​പ, ക​ണ്ണ​ന്പ്ര കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി ബാ​ങ്ക് -ഒ​രു ല​ക്ഷം,ഗോ​പാ​ല​പു​രം ചി​ട്ടി​ഫ​ണ്ട് അ​സോ​സി​യേ​ഷ​ൻ-ഒ​രു ല​ക്ഷം, പ​ള്ളി​പു​റം സ്വ​ദേ​ശി ആ​ർ.​വി. ര​മ​ണ​ൻ -ഒ​രു ല​ക്ഷം, ചി​റ്റൂ​ർ ഒ​ഴ​ല​പ്പ​തി സ്വ​ദേ​ശി ക​റു​പ്പു​സ്വാ​മി -ഒ​രു ല​ക്ഷം,വ​ട​ക്ക​ന്ത​റ തി​രു​പു​ര​യ്ക്ക​ൽ ഭ​ഗ​വ​തി ദേ​വ​സ്വം -ഒ​രു ല​ക്ഷം,കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി ന​ന്ദ​ഗോ​പാ​ൽ-ഒ​രു ല​ക്ഷം,സെ​ക്ര​ട്ട​റി, ടൗ​ണ്‍ സ്ക്വ​യ​ർ -ഒ​രു ല​ക്ഷം, ക​രി​ന്പു​ഴ സ്വ​ദേ​ശി ദി​നേ​ഷ്- ഒ​രു ല​ക്ഷം,ഒ​റ്റ​പ്പാ​ലം ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ -ഒ​രു ല​ക്ഷം, കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി പി. ​ശ​ര​വ​ണ​ൻ ഉ​ണ്ണി -ഒ​രു ല​ക്ഷം, ക​ഞ്ചി​ക്കോ​ട് വി.​വി കോ​ളെ​ജ് -ഒ​രു ല​ക്ഷം, പ​ള്ളി​പ്പു​റം സ്വ​ദേ​ശി പി. ​ഇ. ര​മ​ണ​ൻ- ഒ​രു ല​ക്ഷം, സം​സ്ഥാ​ന ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ -ഒ​രു ല​ക്ഷം, പ​രം​വീ​ർ എ​ന്‍റ​ർ​പ്രൈ​സ​സ് – ഒ​രു ല​ക്ഷം, ഓ​ൾ ഇ​ന്ത്യാ എ​ൽ.​പി.​ജി ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് – ഒ​രു ല​ക്ഷം,കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​നി​യ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി -ഒ​രു ല​ക്ഷം, ഡോ. ​എ​ൻ. രാ​മ​ച​ന്ദ്ര​ൻ- ഒ​രു ല​ക്ഷം, ജി​ല്ലാ ചെ​റു​കി​ട ഇ​ഷ്ടി​ക നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ- ഒ​രു ല​ക്ഷം,ബാം​ഗ്ലൂ​ർ പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ- ഒ​രു ല​ക്ഷം ,ക​രി​ന്പു​ഴ കി​ട്ട​ത്തു​വീ​ട്ടി​ലെ ബാ​ല​ൻ​മാ​സ്റ്റ​ർ -ഒ​രു ല​ക്ഷം ,നെന്മാ​റ ദേ​ശം​വേ​ല ക​മ്മി​റ്റി -ഒ​രു ല​ക്ഷം. എ​ല്ലാ പൊ​തു​മേ​ഖ​ലാ- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും അ​ക​മ​ഴി​ഞ്ഞ് സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഈ ​തു​ക​യ്ക്ക് നി​കു​തി​യി​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്. വ്യ​ക്തി​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ അ​യ​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ ഡി.​ഡി​യാ​യോ ചെ​ക്ക് ആ​യോ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (ധ​ന​കാ​ര്യം), തി​രു​വ​ന​ന്ത​പു​രം 1 വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക​യോ ക​ല​ക്ട​റേ​റ്റി​ൽ നേ​രി​ട്ട് ന​ൽ​കി ര​ശീ​തി കൈ​പ്പ​റ്റാ​വു​ന്ന​താ​ണെ​ന്നും അ​റി​യി​ച്ചു.

Related posts