പ്ര​​ള​​യ ദു​​രി​​ത ബാ​​ധി​​ത​​ര്‍​ക്ക് വീ​​ടു​​ക​​ളി​​ല്‍ നി​​ന്ന് ഭ​​ക്ഷ​​ണ​​പ്പൊ​​തി​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു കാ​​രു​​ണ്യ​​ത്തി​​ന്‍റെ മു​​ഖ​​മാ​​യി ര​​ണ്ട് പെ​​ണ്‍​കു​​ട്ടി​​ക​​ള്‍

പാ​​ലാ: ക്യാ​​മ്പു​​ക​​ളി​​ല്‍ ക​​ഴി​​യു​​ന്ന പ്ര​​ള​​യ ദു​​രി​​ത ബാ​​ധി​​ത​​ര്‍​ക്ക് വീ​​ടു​​ക​​ളി​​ല്‍ നി​​ന്ന് ഭ​​ക്ഷ​​ണ​​പ്പൊ​​തി​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു ന​​ല്‍​കി കാ​​രു​​ണ്യ​​ത്തി​​ന്‍റെ മു​​ഖ​​മാ​​യി ര​​ണ്ട് പെ​​ണ്‍​കു​​ട്ടി​​ക​​ള്‍. ഏ​​ഴാ​​ച്ചേ​​രി ഗ്രാ​​മ​​ത്തി​​ല്‍ ന​​ന്മ​​യു​​ടെ തി​​രി വെ​​ട്ട​​മാ​​യ​​ത് ക​​ളി​​ക്കൂ​​ട്ടു​​കാ​​രി​​ക​​ളാ​​യ കാ​​ര്‍​ത്തി​​ക​​യും ആ​​ഷ​​യും.

ഇ​​ന്ന​​ലെ ഏ​​ഴാ​​ച്ചേ​​രി​​യി​​ലെ ഓ​​രോ വീ​​ടും ക​​യ​​റി​​യി​​റ​​ങ്ങി മൂ​​ന്നു മ​​ണി​​ക്കൂ​​ര്‍ കൊ​​ണ്ട് ഇ​​വ​​ര്‍ ശേ​​ഖ​​രി​​ച്ച​​ത് നൂ​​റോ​​ളം ഭ​​ക്ഷ​​ണ​​പ്പൊ​​തി​​ക​​ൾ. ഒ​​പ്പം ദു​​രി​​താ​​ശ്വാ​​സ ധ​​ന​​സ​​ഹാ​​യ നി​​ധി​​യി​​ലേ​​ക്ക് പ​​ണ​​വും. കെ​​ടു​​തി​​യി​​ല്‍​പ്പെ​​ട്ട് പാ​​ലാ​​യി​​ലെ വി​​വി​​ധ ക്യാ​​മ്പു​​ക​​ളി​​ല്‍ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ ദൈ​​ന്യ​​ത​​യി​​ല്‍ നി​​ന്നാ​​ണി​​വ​​ര്‍ നാ​​ട്ടി​​ലെ കാ​​രു​​ണ്യ​​വ​​ഴി​​ക​​ളി​​ലേ​​ക്ക് ന​​ട​​ന്നു തു​​ട​​ങ്ങി​​യ​​ത്.

ഏ​​ഴാ​​ച്ചേ​​രി​​യി​​ലെ ന​​ന്മ മ​​ന​​സ് ത​​ങ്ങ​​ളെ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​മാ​​യി​​രു​​ന്നൂ ഈ ​​കൂ​​ട്ടു​​കാ​​രി​​ക​​ളു​​ടെ കൈ ​​മു​​ത​​ല്‍ . ഇ​​ന്ദി​​രാ​​ഗാ​​ന്ധി ഓ​​പ്പ​​ണ്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ല്‍ എം​​എ​​സ്‌സി വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​യ കാ​​ര്‍​ത്തി​​ക ഏ​​ഴാ​​ച്ചേ​​രി മ​​ഞ്ചേ​​പ്പ​​ള്ളി​​ല്‍ രാ​​ജീ​​വി​​ന്‍റെ​​യും ബി​​ന്ദു​​വി​​ന്‍റെ​​യും മ​​ക​​ളാ​​ണ്. തെ​​ക്കേ പാ​​ല​​റ​​യി​​ല്‍ രാ​​ജ​​ന്‍-​​ശോ​​ഭ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​യ ആ​​ഷ ചെ​​ന്നൈ​​യി​​ല്‍ എം​​ബി​​എ വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​ണ്.

Related posts