ആശ്വാസതീരം തേടി പതിനായിരങ്ങൾ; പ്ര​​ള​​യ​​ബാ​​ധി​​ത​​ർ​​ക്കാ​​യി സ​​ഹാ​​യ​​ഹ​​സ്ത​​ങ്ങ​​ൾ

കു​​റ​​വി​​ല​​ങ്ങാ​​ട്: നാ​​ട്ടി​​ലെ പ്ര​​ള​​യ​​ദു​​രി​​ത​​മ​​റി​​ഞ്ഞ് ഖ​​ത്ത​​റി​​ൽ നി​​ന്ന് സ​​ജി നാ​​ട്ടി​​ലെ രാ​​മു​​പു​​രം മ​​ര​​ങ്ങാ​​ട്ടി​​ലെ നി​​ര​​പ്പി​​ൽ വീ​​ട്ടി​​ലേ​​ക്ക് വി​​ളി​​ക്കു​​ന്പോ​​ൾ മ​​ന​​സി​​ലു​​ള്ള ല​​ക്ഷ്യം ഏ​​തു​​വി​​ധ​​ത്തി​​ലും ദു​​രി​​ത​​മേ​​ഖ​​ല​​യി​​ൽ സ​​ഹാ​​യ​​മാ​​കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ത്തി​​യ കൃ​​ഷി​​യി​​ൽ നി​​ന്ന് സ​​മാ​​ഹ​​രി​​ച്ച് വീ​​ട്ടി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഉ​​ണ​​ക്കക​​പ്പ ന​​ൽ​​കാ​​മെ​​ന്ന് ഫേ​​സ്ബു​​ക്കി​​ൽ കു​​റി​​പ്പി​​ടു​​ക​​യും ചെ​​യ്തു.

നാ​​ട്ടി​​ൽ വി​​ളി​​ച്ച് പി​​താ​​വ് വ​​ർ​​ക്കി​​യോ​​ടും ഭാ​​ര്യ നി​​വ്യ​​യോ​​ടും ഇ​​തി​​നാ​​യി നി​​ർ​​ദേശ​​വും ന​​ൽ​​കി. കോ​​ട്ട​​യ​​ത്ത് ഡ്രൈ​​വ​​ർ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ഹാ​​യ​​സം​​ഘ​​മെ​​ത്തി അ​​ഞ്ഞൂ​​റ് കി​​ലോ​​യോ​​ളം ക​​പ്പ വാ​​ങ്ങി ക്യാ​​ന്പി​​ലെ​​ത്തി​​ച്ചു. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്കും ഈ ​​സ​​ഹാ​​യ​​ഹ​​സ്തം നീ​​ണ്ടു. തൊ​​ടു​​പു​​ഴ​​യി​​ലും സ​​മീ​​പ​​സ്ഥ​​ല​​ങ്ങ​​ളി​​ലു​​മാ​​യി ആ​​യി​​രം കി​​ലോ​​യോ​​ളം ഉ​​ണ​​ക്ക​​ക്ക​​പ്പ ന​​ൽ​​കി​​യ​​താ​​യി നി​​വ്യ സ​​ജി പ​​റ​​ഞ്ഞു.

രാ​​മ​​പു​​രം വെ​​ള്ളി​​ലാ​​പ്പി​​ള്ളി പാ​​റോ​​ട്ടി​​യി​​ൽ ബി​​ജു ന​​ൽ​​കി​​യ സേ​​വ​​നം പ്ര​​ശം​​സ​​നീ​​യം. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി എ​​ത്തി​​യ ദു​​ര​​ന്ത​​ത്തി​​ൽ​​പ്പെ​​ട്ട ആ​​ർ​​ക്കും ഫോ​​ണ്‍ ചാ​​ർ​​ജ് ചെ​​യ്തു ന​​ൽ​​കു​​മെ​​ന്നാ​​യി​​രു​​ന്നു ബി​​ജു​​വി​​ന്‍റെ വാ​​ഗ്ദാ​​നം. വി​​ളി​​ച്ച​​വ​​ർ​​ക്കെ​​ല്ലാം 30 രൂ​​പ​​യ്ക്ക് ചാ​​ർ​​ജ് ചെ​​യ്ത് ന​​ൽ​​കു​​ക​​യും ചെ​​യ്തു.

അ​​ത്യാ​​വ​​ശ്യ​​സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ മ​​ണ്ണു​​മാ​​ന്തി​​യ​​ട​​ക്ക​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ എം​​സി റോ​​ഡി​​ല​​ട​​ക്കം കാ​​ത്തു​​കി​​ട​​ന്നു. മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്കി​​ൽ ഏ​​ത് അ​​ത്യാ​​വ​​ശ്യ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും സേ​​വ​​നം ഉ​​റ​​പ്പാ​​ക്കി​​യാ​​ണ് മ​​ണ്ണ് മാ​​ന്തി​​ക​​ൾ കാ​​ത്തു​​കി​​ട​​ന്ന​​ത്. കു​​റ​​വി​​ല​​ങ്ങാ​​ട്ട് മാ​​ത്രം കോ​​ഴാ​​യി​​ലും പ​​ള്ളി​​ക്ക​​വ​​ല​​യി​​ലു​​മാ​​യി ര​​ണ്ടു മ​​ണ്ണ് മാ​​ന്തി​​ക​​ളാ​​ണ് സേ​​വ​​ന​​ത്തി​​ന് ത​​യാ​​റാ​​യി നി​​ന്ന​​ത്.

വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും വ്യ​​ക്തി​​ക​​ളെ​​യും സ​​ന്ദ​​ർ​​ശി​​ച്ച് സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ച്ച് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് രം​​ഗ​​ത്തി​​റ​​ങ്ങി. കു​​റ​​വി​​ല​​ങ്ങാ​​ട് ടൗ​​ണി​​ൽ നി​​ന്നാ​​ണ് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​ഹാ​​യം സ​​മാ​​ഹ​​രി​​ച്ച് ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്.

Related posts