റ​ഫ്രി​ജറേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ക​ട​യ്ക്കു​ള്ളി​ൽ ഉ​ഗ്ര​സ്ഫോ​ട​നം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ക​യ​റി വ​രു​ന്ന ഒ​രാ​ൾ കാ​ഷ്യ​റു​ടെ കൗ​ണ്ട​റി​നു സ​മീ​പം വ​ന്ന് നി​ൽ​ക്കു​ന്പോ​ഴാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് തീ​യും റ​ഫ്രി​ജറേ​റ്റ​റി​ന്‍റെ ഗ്ലാ​സു​മെ​ല്ലാം ഇ​വി​ടേ​യ്ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വ്യ​ക്ത​മാ​ണ്. സം​ഭ​വം ക​ണ്ട് ഭ​യ​ന്നു പോ​യ അ​ദ്ദേ​ഹം ഞൊ​ടി​യി​ട​യി​ൽ ഇ​വി​ടെ നി​ന്നും മാ​റി​പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ​തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

Related posts