നല്ല ബെസ്റ്റ് അമ്മ! എരിയുന്ന കഞ്ചാവ് പിഞ്ചുകുഞ്ഞിനു നല്‍കുന്ന പെറ്റമ്മ; ഒടുവില്‍… ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

പി​ഞ്ചു കു​ഞ്ഞി​ന് ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ന​ൽ​കി​യ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലീ​ന സ്വ​ദേ​ശി​നി​യാ​യ ബ്രി​യാ​ന്ന അ​ശാ​ന്തി ലോ​ഫ്ട്ട​ണ്‍ എ​ന്ന ഇ​രു​പ​തു വ​യ​സു​കാ​രി​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കു​ട്ടി ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു മി​ല്യ​ണി​ല​ധി​ക​മാ​ളു​ക​ളാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ ഈ ​കു​ട്ടി​യെ ഒ​രു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ഈ ​യു​വ​തി​യെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​വ​ർ​ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച് പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​ട്ടു​മു​ണ്ട്.

Related posts