ഫ്രൈ​ഡ് ന്യൂ​ട്ടെ​ല്ല​യും സ​ബ്സിയും; ഭ​ക്ഷ​ണ​പ്രേ​മി​ക​ളെ അ​സ്വ​സ്ഥ​രാ​ക്കി പു​തി​യ പ​രീ​ക്ഷ​ണം 

ഭ​ക്ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​മ്മെ വി​സ്മ​യി​പ്പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ  ഇ​ത്ത​രം പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​പ്പോ​ഴും പ്ര​ച​രി​ക്കാ​റു​ണ്ട്. ചോ​ക്ലേ​റ്റ് മാ​ഗി മു​ത​ൽ ദോ​ശ ഐ​സ്ക്രീം വ​രെയുള്ള അ​തു​ല്യ​മാ​യ ഫു​ഡ് കോ​മ്പോ​സ് വ​രെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 

അ​സാ​ധാ​ര​ണ​മാ​യ ഈ ​ഫു​ഡ് ഫ്യൂ​ഷ​നു​ക​ൾ ആ​സ്വ​ദി​ച്ച് ക​ഴി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ​വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ലൈ​ക്കു​ക​ൾ ല​ഭി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ  വ​റു​ത്ത ന്യൂ​ട്ടെ​ല്ല​യു​ടെ​യും വി​വി​ധ പ​ച്ച​ക്ക​റി​ക​ളു​ടെ​യും സം​യോ​ജ​ന​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. 

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ മാ​വ് കുഴച്ചെടുത്ത ശേ​ഷം അ​ത് പ​ര​ത്തു​ന്ന​ത് കാ​ണാം. പി​ന്നീ​ട് അ​തി​ലേ​ക്ക് ന്യൂ​ട്ട​ല്ല ചേ​ർ​ത്ത് അ​വ പൊ​തി​ഞ്ഞെ​ടു​ക്കു​ന്നു. ശേ​ഷം ഇ​വ വ​റ​ത്തെ​ടു​ക്കു​ന്നു. ത​യാ​റാ​ക്കി​യ വി​ഭ​വം ഒ​രു പ്ലേ​റ്റ് എ​ടു​ത്ത് അ​തി​ൽ സ​ബ്ജി​യും ക​റി​ക​ളും ച​ട്ണി​യും ക്ര​മീ​ക​രി​ച്ച് കു​റ​ച്ച് സാ​ല​ഡും ന​ൽ​കി വി​ള​മ്പു​ന്നു. 

ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്ക് ഈ ​വി​ചി​ത്ര​മാ​യ താ​ലി വി​ഭ​വ​ത്തെ​ക്കു​റി​ച്ച് സം​ശ​യം മാ​ത്ര​മ​ല്ല, അ​വ​ർ പോ​സ്റ്റി​നോ​ട് ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റി​ട്ട​ത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment