രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം; ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍

ച​ങ്ങ​നാ​ശേ​രി: അ​യോ​ധ്യ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ ക​ഴി​യു​മെ​ങ്കി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത് ഏ​തൊ​രു ഈ​ശ്വ​ര വി​ശ്വാ​സി​യു​ടെ​യും ക​ട​മ​യാ​ണെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍.

എ​ന്‍​എ​സ് എ​സ് നി​ല​പാ​ട് ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ അ​ല്ലെ​ന്നും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ ജാ​തി​യോ മ​ത​മോ നോ​ക്കേ​ണ്ട​തി​ല്ലെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ഈ​ശ്വ​ര​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ഘ​ട്ടം മു​ത​ല്‍ എ​ന്‍​എ​സ്എ​സ് ഇ​തി​നോ​ടു സ​ഹ​ക​രി​ച്ചി​രു​ന്ന​താ​യും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment