ച​പ്പാ​ത്തി​യും ചി​ക്ക​നും അ​ട​ങ്ങി​യ ടി​ഫി​ൻ ബോ​ക്സ് കി​ട്ട​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​ത്; ഗണപതി

ചേ​ട്ട​ൻ ചി​ദം​ബ​ര​ത്തി​നോ​ടു​ള്ള വാ​ശി​യാ​ണ് ത​ന്നെ സി​നി​മ​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് ഗ​ണ​പ​തി. ഞാ​നും ചി​ദം​ബ​ര​വും ചെ​റു​പ്പം മു​ത​ൽ ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. പ​ണ്ട് ഭ​ക്തി സീ​രി​യ​ലു​ക​ൾ​ക്ക് ഡ​ബ്ബ് ചെ​യ്യാ​ൻ നി​ര​ന്ത​രം മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​യി​ൽ വ​രു​മാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് ഞാ​നും ചി​ദു​വും ഒ​രു​മി​ച്ച് വ​ർ​ക്ക് ചെ​യ്ത് തു​ട​ങ്ങു​ന്ന​ത്. ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ചി​ദു​വി​ന് മ​ന​സി​ലാ​യി ഇ​തൊ​ന്നും ന​ട​പ​ടി​യാ​വി​ല്ല. അ​ങ്ങ​നെ ചി​ദു അ​തു​വി​ട്ടു. ചി​ദു കാ​ര​ണ​മാ​ണ് ഞാ​ൻ ന​ട​നാ​കു​ന്ന​ത്.

ചി​ദു എ​ന്നെ​ക്കാ​ൾ മു​മ്പ് ന​ട​നാ​ണ്. ആ​ലി​പ്പ​ഴം എ​ന്ന സീ​രി​യ​ലി​ൽ ഒ​രു മു​ഴു​നീ​ള വേ​ഷം ചി​ദു ചെ​യ്തി​ട്ടു​ണ്ട്. അ​തു​പോ​ലെ ആ ​സ​മ​യ​ത്ത് ചി​ദു​വി​ന് സെ​റ്റി​ൽ നി​ന്നു ച​പ്പാ​ത്തി​യും ചി​ക്ക​നും അ​ട​ങ്ങി​യ ടി​ഫി​ൻ ബോ​ക്സ് കി​ട്ടു​മാ​യി​രു​ന്നു.

അ​ത് അ​വ​ൻ ഇ​ട​യ്ക്ക് എ​നി​ക്കും ത​രും ചി​ല​പ്പോ​ൾ ത​രി​ല്ല. അ​ത് എ​നി​ക്ക് വ​ലി​യ പ്ര​ശ്ന​മാ​യി. അ​ങ്ങ​നെ ച​പ്പാ​ത്തി​യും ചി​ക്ക​നും അ​ട​ങ്ങി​യ ടി​ഫി​ൻ ബോ​ക്സ് കി​ട്ട​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​ത്. പി​ന്നെ പി​ക്ക് ചെ​യ്യാ​ൻ കാ​റ് വ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment