സാരിയിൽ ക്ലാസിക് ലുക്കിൽ അന്ന ബെൻ; ചിത്രങ്ങൾ കാണാം

വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് അ​ന്ന ബെ​ൻ. സാ​രി​യി​ല്‍ ക്ലാ​സി​ക്ക് ലു​ക്കിൽ എത്തിയ അ​ന്ന ബെ​ൻ ആണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം.

actress-anna-ben-new-look-photos-in-blue-saree-004

താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പെ​യി​ന്‍റിം​ഗ് പോ​ലെ​യു​ണ്ട​ല്ലോ​യെ​ന്ന് ആ​രാ​ധ​ക​ര്‍. നീ​ല നി​റ​ത്തി​ലു​ള്ള സാ​രി​യ​ണി​ഞ്ഞു​ള്ള ഫോ​ട്ടോ​സാ​ണ് അ​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 

actress-anna-ben-new-look-photos-in-blue-saree-003

സാ​രി​യു​ടെ ബോ​ര്‍​ഡ​റി​ല്‍ ഗോ​ള്‍​ഡ​ന്‍ നി​റ​ത്തി​ലു​ള്ള ചെ​റി​യ ബോ​ര്‍​ഡ​റാ​ണു​ള്ള​ത്. ഫോ​ട്ടോ​ക​ള്‍ ആ​രാ​ധ​ക​രേ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി. വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു​ത​ന്നെ ഈ ​രം​ഗ​ത്തു ത​ന്‍റേ​താ​യൊ​രി​ടം ക​ണ്ടെ​ത്താ​ന്‍ താ​ര​ത്തി​നു ക​ഴി​ഞ്ഞു. പോസ്റ്റ്കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment