ഭ​ർ​ത്താ​വി​നെ​തി​രേ ലൗ ജി​ഹാ​ദ് ആ​രോ​പ​ണ​വു​മാ​യി മുസ്‌ലിം യു​വ​തി; വീ​​​ട്ടി​​​ൽ വി​​​ദേ​​​ശ ​​​സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ എ​​​ത്താ​​​റു​​​ണ്ടെ​​​ന്നും യു​​​വ​​​തി

ല​​​ക്നോ: ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി​​​യാ​​​യ ഭ​​​ർ​​​ത്താ​​​വി​​​നെ​​​തി​​​രേ ലൗ ​​​ജി​​​ഹാ​​​ദ് ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ക്നോ സ്വ​​​ദേ​​​ശി​​​യാ​​​യ മു​​​സ്‌​​​ലിം യു​​​വ​​​തി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി.

ല​​​ക്നോ​​​യ്ക്ക​​​ടു​​​ത്ത ഇ​​​ന്ദി​​​രാ​​​ന​​​ഗ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ഭ​​​ർ​​​ത്താ​​​വ് അ​​​ഷ്റ​​​ഫി​​​നെ​​​തി​​​രേ യു​​​വ​​​തി പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​രു ദ​​​ർ​​​ഗ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​നാ​​​യ ഭ​​​ർ​​​ത്താ​​​വും ഭ​​​ർ​​​തൃ​​​മാ​​​താ​​​വും ലൗ​​ജി​​​ഹാ​​​ദ് പ്ര​​​സ്ഥാ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ഭ​​​ർ​​​ത്താ​​​വ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആ​​​യു​​​ധ​​​ങ്ങ​​​ൾ കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്നു​​​ണ്ടെ​​​ന്നും വീ​​​ട്ടി​​​ൽ വി​​​ദേ​​​ശ ​​​സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ എ​​​ത്താ​​​റു​​​ണ്ടെ​​​ന്നും യു​​​വ​​​തി പ​​​രാ​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം അ​​​ഷ്റ​​​ഫി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​താ​​​യി ല​​​ക്നോ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡെ​​​പ്യൂ​​​ട്ടി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ്രാ​​​ചി സിം​​​ഗ് പ​​​റ​​​ഞ്ഞു.

Related posts

Leave a Comment