വി​വാ​ഹ​ച​ട​ങ്ങി​നി​ടെ പെ​ൺ​കു​ട്ടി​ക​ളെ കാണാതായി; തിരച്ചിൽ നടത്തിയവർ കണ്ടത് വനത്തിൽ പീഡനത്തിന് ഇരയായ കുട്ടികളെ; നടക്കും മാറാതെ നാട്ടുകാർ


ല​ക്നോ: വി​വാ​ഹ​ച​ട​ങ്ങി​നി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യി. അ​ഞ്ച്, ആ​റ് വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് നേ​രെ​യാ​ണ് ലൈം​ഗീ​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ബി​ജ്നോ​റി​ലെ ഷെ​ർ​കോ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹാ​ഘോ​ഷ​സം​ഘം ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പെ​ട്ട​ന്ന് കു​ട്ടി​ക​ൾ ര​ണ്ടു​പേ​രും അ​പ്ര​ത്യ​ക്ഷ​രാ​കു​ക​യാ​യി​രു​ന്നു.

ഇ​വ​രെ കാ​ണാ​താ​യ​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. അ​ൽ​പ്പ​സ​മ​യ​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ ഇ​വ​രെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ൻ​പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment