400 വ​ർ​ഷം  പ​ഴ​ക്ക​മു​ള്ള ചി​ത്ര​ത്തി​ൽ “ടി​ക്ക്’ ചി​ഹ്നം; അ​തി​ശ​യ​മെ​ന്ന് ആ​ളു​ക​ൾ; തലപുകച്ച്  പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ

ല​ണ്ട​ന്‍: നൈ​ക്ക് ഷൂ ​ക​മ്പ​നി സ്ഥാ​പി​ത​മാ​യ​ത് 1964ലാ​ണ്. വെ​ളു​ത്ത “ടി​ക്ക്’ ചി​ഹ്ന​മാ​ണ് നൈ​ക്ക് ക​ന്പ​നി​യു​ടെ ലോ​ഗോ. അ​ൻ​പ​ത്തി​യൊ​ന്പ​തു വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള ഈ ​ക​ന്പ​നി​യു​ടെ ലോ​ഗോ 400 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു പെ​യി​ന്‍റിം​ഗി​ലെ ആ​ൺ​കു​ട്ടി ധ​രി​ച്ചി​രി​ക്കു​ന്ന ഷൂ​വി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ കൗ​തു​ക​ത്തി​ലാ​ണ് ആ​ളു​ക​ൾ.

ല​ണ്ട​നി​ലെ ഒ​രു ആ​ർ​ട്ട് ഗാ​ല​റി​യി​ൽ പെ​യി​ന്‍റിം​ഗു​ക​ൾ കാ​ണു​ന്ന​തി​നി​ടെ, 57 കാ​രി​യാ​യ ഫി​യോ​ണ ഫോ​സ്‌​കെ​റ്റും അ​വ​ളു​ടെ 23കാ​രി​യാ​യ മ​ക​ളു​മാ​ണ് ഈ ​കൗ​തു​കം ശ്ര​ദ്ധി​ച്ച​ത്.

പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ചി​രു​ന്ന ഡ​ച്ച് ചി​ത്ര​കാ​ര​ന്‍ ഫെ​ര്‍​ഡി​നാ​ന്‍​ഡ് ബോ​ള്‍ വ​ര​ച്ച പെ​യി​ന്‍റിം​ഗി​ൽ, ചു​വ​ന്ന തു​ണി​കൊ​ണ്ട് മൂ​ടി​യ ഒ​രു ചെ​റു​മേ​ശ​യ്ക്ക​രി​കെ ഒ​രു ആ​ണ്‍​കു​ട്ടി നി​ല്‍​ക്കു​ന്നു.

ചി​ത്ര​കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ ര​ണ്ടാ​മ​ത്തെ ക​സി​ന്‍ ഫ്രെ​ഡ​റി​ക് സ്ലൂ​യി​സ്‌​ക​ന്‍ ആ​ണ് ചി​ത്ര​ത്തി​ലെ ആ​ണ്‍​കു​ട്ടി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.ക​റു​ത്ത ജാ​ക്ക​റ്റ്, കേ​പ്പ്, വെ​ള്ള ഷ​ര്‍​ട്ട്, ക​റു​ത്ത ഷൂ​സ് എ​ന്നി​വ​യാ​ണു കു​ട്ടി ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഷൂ​വി​ലു​ള്ള നൈ​ക്ക് ലോ​ഗോ​യോ​ട് സാ​മ്യ​മു​ള്ള വെ​ളു​ത്ത “ടി​ക്ക്’ ചി​ഹ്ന​മാ​ണ് അ​തി​ശ​യ​മു​ണ​ർ​ത്തു​ന്ന​ത്. പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര​ട​ക്കം ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്നു ത​ല​പു​ക​യ്ക്കു​ക​യാ​ണ്.

 

Related posts

Leave a Comment