ജി​എ​ൻ​പി​സി​യി​ൽ ഒ​ടു​വി​ൽ അ​ഡ്മി​ന്‍റെ തി​രു​ത്ത്; മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ല; അ​ഡ്മി​ൻ ‌ടി.​എ​ൽ. അ​ജി​ത്ത്കു​മാ​റി​ന്‍റെ പോ​സ്റ്റ് ഇ​ങ്ങ​നെ…

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ജി​എ​ൻ​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ ഒ​ടു​വി​ൽ അ​ഡ്മി​ന്‍റെ തി​രു​ത്ത്. മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് ഗ്രൂ​പ്പ് അ​ഡ്മി​ൻ ‌ടി.​എ​ൽ. അ​ജി​ത്ത്കു​മാ​ർ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​റി​യി​ച്ചു.

ജി​എ​ൻ​പി​സി മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​താ​യും ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും രാ​ഷ്‌​ട്ര​ദീ​പി​ക ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഗ്രൂ​പ്പ് അ​ഡ്മി​ൻ മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പോ​സ്റ്റു​ക​ളും ഗ്രൂ​പ്പി​ൽ അ​നു​വ​ദ​നീ​യ​മ​ല്ല എ​ന്ന​റി​യ​ച്ച​ത്.

ജി​എ​ൻ​പി​സി​ക്കെ​തി​രേ എ​ക്സൈ​സ് വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന വാ​ർ​ത്ത രാ​ഷ്‌​ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​തേ പേ​ജി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്കെ​തി​രേ വ്യാ​പ​ക​മാ​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​ദ്യം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്ന് ഗ്രൂ​പ്പ് അ​ഡ്മി​ൻ ത​ന്നെ പേ​ജി​ൽ പ​റ​യു​ന്നു.

ജി​എ​ൻ​പി​സി ഗ്രൂ​പ്പ് അ​ഡ്മി​ൻ ‌ടി.​എ​ൽ. അ​ജി​ത്ത്കു​മാ​റി​ന്‍റെ പോ​സ്റ്റ് ഇ​ങ്ങ​നെ;
സ്നേ​ഹ​മു​ള്ള ച​ങ്കു​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്; മ​ദ്യ​വും ആ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പോ​സ്റ്റു​ക​ളും ഗ്രൂ​പ്പി​ൽ അ​നു​വ​ദ​നീ​യ​മ​ല്ല. സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​വും ഭ​ക്ഷ​ണ​ങ്ങ​ളോ​ടൊ​പ്പം രു​ചി​ക​ര​മാ​യ പാ​നീ​യ​ങ്ങ​ളും അ​വ​യു​ടെ ചി​ത്ര​ങ്ങ​ളും യാ​ത്ര​ക​ളും ക​ഥ​ക​ളും ട്രോ​ളു​ക​ളും പോ​ഷ്‌​ട് ചെ​യ്യേ​ണ്ട ഗ്രൂ​പ്പാ​ണി​ത്.

ഇ​വി​ടെ രാ​ഷ്ട്രീ​യ​മി​ല്ല, മ​ത​മി​ല്ല, ജാ​തി​യി​ല്ല, ആ​ണ് പെ​ണ്ണ് എ​ന്ന വ്യ​ത്യാ​സ​വും ഇ​ല്ല, പ​ണ​ക്കാ​രെ​ന്നോ പാ​വ​പ്പെ​ട്ട​വ​രെ​ന്നോ ഇ​ല്ല, എ​ല്ലാ​രും തു​ല്യ​ർ, കു​റ​ച്ചു സ്നേ​ഹം ഉ​ള്ള സ​ന്തോ​ഷം മാ​ത്രം ആ​ഗ്ര​ഹി​ക്കു​ന്ന മ​നു​ഷ്യ​ർ മാ​ത്രം….

Related posts