പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് ആ​ടും കു​ട്ടി​ക​ളുംചത്തു! ഡോ​ക്ട​റു​ടെ പി​ഴ​വെ​ന്ന് ഉ​ട​മ​യു​ടെ പ​രാ​തി; ഡോ​ക്‌​റു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

പ​ര​പ്പ​ന​ങ്ങാ​ടി: ഉ​ള്ള​ണം ത​യ്യി​ല​പ്പ​ടി​യി​ല്‍ ആ​ടും കു​ട്ടി​ക​ളും പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് ച​ത്ത​ത് മൃ​ഗ ഡോ​ക്ട​റു​ടെ പി​ഴ​വ് കാ​ര​ണ​മെ​ന്നു ഉ​ട​മ​യു​ടെ പ​രാ​തി.

ത​യ്യി​ല​പ്പ​ടി​ക്ക് സ​മീ​പം എ​ല്ലാ​ക്കി​ല്‍ വീ​ട്ടി​ല്‍ ക​രീ​ച്ചി​യി​ല്‍ കു​ഞ്ഞാ​വ​യു​ടെ ആ​ടി​നെ​യും മൂ​ന്നു കു​ട്ടി​ക​ളെ​യു​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ കൂ​ട്ടി​ല്‍ ച​ത്ത നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

ര​ണ്ടു കു​ട്ടി​ക​ളെ പ്ര​സ​വി​ച്ച ആ​ടി​ന്‍റെ മ​റു​പി​ള്ള വീ​ഴാ​ത്ത​തി​നെ തു​ട​ര്‍​ന്നു പ​ര​പ്പ​ന​ങ്ങാ​ടി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ മു​ര​ളി ചൊ​വാ​ഴ്ച്ച ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി മ​റു​പി​ള്ള എ​ടു​ത്തു മാ​റ്റി തി​രി​ച്ചു പോ​യി.

എ​ന്നാ​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ആ​ടി​നെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും കൂ​ട്ടി​ല്‍ ച​ത്ത നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നു വീ​ട്ടു​കാ​രാ​ണ് ആ​ടി​ന്‍റെ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ മൂ​ന്നാ​മ​തൊ​രു കു​ട്ടി കൂ​ടി​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​തു ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​തു ഡോ​ക്ട​ര്‍​ക്കു പ​രി​ശോ​ധ​ന​യി​ല്‍ സം​ഭ​വി​ച്ച പി​ഴ​വാ​ണെ​ന്നാ​ണ് പ​രാ​തി.

എ​ന്നാ​ല്‍ ആ​ട് ര​ണ്ടു കു​ട്ടി​ക​ളെ പ്ര​സ​വി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞാ​ണ് മ​റു​പി​ള്ള വീ​ഴാ​ത്ത കാ​ര്യം പ​റ​ഞ്ഞ് ഉ​ട​മ ത​ന്നെ സ​മീ​പി​ച്ച​തെ​ന്നും സ​മ​യം വൈ​കി​യ​തി​നാ​ല്‍ താ​ന്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ടി​ന്‍റെ ഗ​ര്‍​ഭ​പാ​ത്രം ചു​രു​ങ്ങി​യി​രു​ന്നു എ​ന്നു​മാ​ണ് ഡോ​ക്‌​റു​ടെ വി​ശ​ദീ​ക​ര​ണം.

ഗ​ര്‍​ഭ​പാ​ത്രം ചു​രു​ങ്ങി​യി​രു​ന്ന​തി​നാ​ല്‍ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് പ​രി​മി​തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ടി​ന്‍റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് താ​ന്‍ അ​തി​ന് മു​തി​രാ​തി​രു​ന്ന​തെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

ആ​ടി​ന്‍റെ ഗ​ര്‍​ഭ പാ​ത്ര​ത്തി​ല്‍ മൂ​ന്നാ​മ​തൊ​രു കു​ട്ടി കൂ​ടി ഉ​ണ്ടെ​ന്ന സം​ശ​യം പോ​ലും ഉ​ട​മ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും മാ​സം തി​ക​യാ​തെ​യാ​ണ് ആ​ടു പ്ര​സ​വി​ച്ച​തെ​ന്നും ഡോ​ക്ട​ര്‍ മു​ര​ളി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഈ ​സം​ഭ​വ​ത്തോ​ടെ ഡോ​ക്ട​ര്‍​ക്കെ​തി​രെ മ​റ്റു ക​ര്‍​ഷ​ക​രു​ടെ ഭാ​ഗ​ത്തു നി​ന്നു പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment