ഞാ​ന്‍ ചോ​ദി​ച്ചു, എ​ന്താ ച​ങ്ങാ​യി ഈ ​ചെ​യ്‌​തേ എ​ന്ന്..? ന​ട​ന്‍ സു​ബീ​ഷ് സു​ധി ന​ട​ത്തി​യ അ​ഭി​മു​ഖം ച​ര്‍​ച്ച​യാ​വു​ന്നു…

ന​ട​നും സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നു​മാ​യി ഗോ​കു​ല്‍ സു​രേ​ഷു​മൊ​ത്തു​ള്ള അ​ഭി​ന​യ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ച് ന​ട​ന്‍ സു​ബീ​ഷ് സു​ധി ന​ട​ത്തി​യ അ​ഭി​മു​ഖം ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.

ഒ​ര​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ഗോ​കു​ലി​നെ​പ്പ​റ്റി സു​ബീ​ഷ് മ​ന​സു തു​റ​ന്ന​ത്.

സെ​റ്റി​ല്‍ ഗോ​കു​ല്‍ സു​രേ​ഷും ഞാ​നും പി​ഷാ​ര​ടി​യും കൂ​ടി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. റൂ​മി​ലി​രു​ന്നാ​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത്.

ഞാ​ന്‍ ഭ​ക്ഷ​ണം ക​ഴി​ച്ചോ​ണ്ടി​രു​ന്ന​പ്പോ​ള്‍ പെ​ട്ടെ​ന്ന് ഫോ​ണ്‍ വ​ന്നു. ഞാ​ന്‍ പ്ലേ​റ്റ് അ​വി​ടെ വ​ച്ചി​ട്ട് ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

കു​റ​ച്ച് ക​ഴി​ഞ്ഞ് നോ​ക്കു​മ്പോ​ള്‍ ക​ണ്ട​ത് ഗോ​കു​ല്‍ ഞ​ങ്ങ​ളു​ടെ പാ​ത്രം എ​ടു​ത്തു​കൊ​ണ്ടു​പോ​യി ക​ഴു​കി വ​യ്ക്കു​ന്നു.

ഞാ​ന്‍ ചോ​ദി​ച്ചു, എ​ന്താ ച​ങ്ങാ​യി ഈ ​ചെ​യ്‌​തേ എ​ന്ന്. അ​പ്പോ​ള്‍ അ​വ​ന്‍ പ​റ​ഞ്ഞു. അ​വ​ന്‍ അ​ങ്ങ​നെ​യാ ശീ​ലി​ച്ച​തെ​ന്ന്. ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി.

രാ​ഷ്‌ട്രീയ​ത്തി​ലും സി​നി​മ​യി​ലും ഇ​ത്ര​യും വ​ലി​യ പ്ര​ശ​സ്തി​യു​ള്ള ഒ​രാ​ളു​ടെ മ​ക​ന്‍, ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്ത​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി- സു​ബീ​ഷ് പ​റ​ഞ്ഞു. ഉ​ള്‍​ട്ട സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ചാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

Related posts

Leave a Comment