ഇ​ത് സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാണ്..! ത​ന്നെ ഏ​റെ വി​ഷ​മി​പ്പി​ക്കു​ന്ന ഒരു കാ​ര്യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ്‌ ന​ടി​ അ​പ​ര്‍​ണ ബാ​ല​മു​ര​ളി

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​പ​ര്‍​ണ ബാ​ല​മു​ര​ളി. ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ ത​ന്നെ ഏ​റെ വി​ഷ​മി​പ്പി​ക്കു​ന്ന ഒരു കാ​ര്യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി.

ജാ​ഡ​യി​ല്ലാ​തെ പെ​രു​മാ​റു​ന്ന​വ​ര്‍​ക്ക് പ​റ​യു​ന്ന ഒ​രു വാ​ക്കി​നു വി​ല ഉ​ണ്ടാ​കി​ല്ലെ​ന്നും ഇ​ത് സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​ണെ​ന്നും അ​പ​ര്‍​ണ പ​റ​യു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം.

സി​നി​മ​യി​ല്‍ ന​മ്മ​ള്‍ ഭ​യ​ങ്ക​ര കൂ​ളാ​യാ​ല്‍ വി​ല കി​ട്ട​ണ​മെ​ന്നി​ല്ല. എ​നി​ക്ക് അ​ത് ന​ന്നാ​യി ഫീ​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

കു​റ​ച്ചു ജാ​ഡ​യൊ​ക്കെ​യി​ട്ട് നി​ന്നി​രു​ന്നേ​ല്‍ പ​റ​യു​ന്ന വാ​ക്കി​നു വി​ല ഉ​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്ന് വ​രെ തോ​ന്നി​യി​ട്ടു​ണ്ട്.

അ​ങ്ങോ​ട്ട് പോ​യി ഒ​രാ​ളെ കാ​ണു​മ്പോ​ള്‍ ആ ​കാ​ണാ​ന്‍ പോ​കു​ന്ന ആ​ളി​ന്‍റെെ വാ​ക്കി​നു ഭ​യ​ങ്ക​ര വാ​ല്യൂ ആ​ണ്.

സിം​പി​ളാ​യി നി​ന്നാ​ല്‍ ഇ​വ​ന്‍ പ​റ​യു​ന്ന​ത് അ​ല്ലെ​ങ്കി​ല്‍ ഇ​വ​ള്‍ പ​റ​യു​ന്ന​ത് മു​ഖ​വു​ര​യ്ക്ക് എ​ടു​ക്ക​ണ്ട എ​ന്നൊ​രു രീ​തി സി​നി​മ​യി​ലു​ണ്ട്.

അ​ത് ത​മി​ഴി​ലാ​യാ​ലും, മ​ല​യാ​ള​ത്തി​ലാ​യാ​ലും അ​ങ്ങ​നെ​യാ​ണ്. അ​തൊ​രു ന​ടി​ക്ക് മാ​ത്രം ഫേ​സ് ചെ​യ്യേ​ണ്ടി വ​രു​ന്ന കാ​ര്യ​മ​ല്ല.

ഒ​രു ന​ട​നാ​യാ​ല്‍ പോ​ലും കു​റ​ച്ചു അ​ടു​ത്ത് ഇ​ട​പ​ഴ​കി ബ​ഹ​ളം വ​ച്ചൊ​ക്കെ പെ​രു​മാ​റി​യാ​ല്‍ ന​മ്മ​ള്‍ പ​റ​യു​ന്ന ഡി​സി​ഷ​ന്‍ ഒ​ന്നും ആ​രും മൈ​ന്‍​ഡ് ചെയ്യുകയേ യി​ല്ല.

ജാ​ഡ​യും ബു​ദ്ധിജീ​വി സ്റ്റൈ​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ വോ​യി​സി​നു ഭ​യ​ങ്ക​ര പ​വ​ര്‍ ആ​യി​രി​ക്കും.

Related posts

Leave a Comment