പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി പാ​ഴ്‌​സ​ലാ​യി സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മം ! മ​ല​പ്പു​റ​ത്ത് ആ​റു പേ​ര്‍ പി​ടി​യി​ല്‍…

ദു​ബാ​യി​ല്‍ നി​ന്ന് പാ​ര്‍​സ​ലാ​യി ക​ട​ത്തി​യ സ്വ​ര്‍​ണം മ​ല​പ്പു​റ​ത്ത് പി​ടി​കൂ​ടി. മു​ന്നി​യൂ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

6.300 കി​ലോ സ്വ​ര്‍​ണ്ണ​മാ​ണ് ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി​യാ​ണ് പ്ര​തി​ക​ള്‍ സ്വ​ര്‍​ണം ക​ട​ത്തി​യ​ത്.

തേ​പ്പു പെ​ട്ടി ഉ​ള്‍​പ്പെ​ടെ ഉ​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷി​ഹാ​ബ്, കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ജ​സീ​ല്‍, മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി ആ​സ്യ, മ​ല​പ്പു​റം സ്വ​ദേ​ശി യാ​സി​ര്‍, റ​നീ​ഷ്, റൗ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ച്ചി​യി​ല്‍ നി​ന്ന് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞെ​ത്തി​യ പാ​ര്‍​സ​ലു​ക​ളി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണ്ണം പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment