രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​മാ​യി പ​ങ്കു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന വി​പ്ല​വ​കാ​രി​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ നി​ല്‍​ക്കു​ന്നി​ല്ല ! ത​ന്നെ ഉ​പ​ദ്ര​വി​ച്ചാ​ല്‍ അ​താ​ര്‍​ക്കും ഗു​ണം ചെ​യ്യി​ല്ലെ​ന്ന് അ​ര്‍​ജു​ന്‍ ആ​യ​ങ്കി…

ത​നി​ക്കെ​തി​രേ രം​ഗ​ത്തു വ​ന്ന ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ര്‍ ഘ​ട​ക​ത്തി​ന് താ​ക്കീ​തു​മാ​യി അ​ര്‍​ജു​ന്‍ ആ​യ​ങ്കി. ത​നി​ക്കെ​തി​രെ സം​ഘ​ട​ന ചു​മ​ത്തി​യ കു​റ്റ​ങ്ങ​ള്‍ ത​ള്ളി​ക്കൊ​ണ്ടാ​ണ് അ​ര്‍​ജു​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ വീ​ണ്ടും രം​ഗ​ത്തു​വ​ന്ന​ത്. ത​ന്നെ വീ​ണ്ടും പൊ​തു​സ​മൂ​ഹ​ത്തി​നു മു​മ്പി​ല്‍​വ​ച്ച് വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് ഭാ​വ​മെ​ങ്കി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​യേ​ക്കു​മെ​ന്നാ​ണ് അ​ര്‍​ജു​ന്‍ പ​റ​യു​ന്ന​ത്. നേ​ര​ത്തെ മെ​യ് ഒ​ന്നി​ന് ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞ് വാ​ര്‍​ത്താ​സ​മ്മേ​ള​നം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും അ​ര്‍​ജു​ന്‍ ആ​യ​ങ്കി പ​റ​ഞ്ഞു. ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ര്‍​ക്ക് ചാ​ര​പ്പ​ണി​യെ​ടു​ക്കു​ന്ന പ​രി​പാ​ടി ഞാ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും രാ​ഷ്ട്രീ​യം ഉ​പ​ജീ​വ​ന​മാ​ര്‍​ഗ്ഗം ആ​യി​ക്കാ​ണു​ന്ന, രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​മാ​യി പ​ങ്കു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന, അ​യി​ത്തം ക​ല്പി​ച്ച അ​ധോ​ലോ​ക​ത്തി​ലെ അ​തി​ഥി​ക​ളാ​യ അ​ഭി​ന​വ ആ​ദ​ര്‍​ശ വി​പ്ല​വ​കാ​രി​ക​ള്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും അ​ര്‍​ജു​ന്‍ പ​റ​ഞ്ഞു. അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ… ഒ​രു ജി​ല്ലാ നേ​താ​വ് ചാ​ന​ലു​കാ​ര്‍​ക്ക് വാ​ര്‍​ത്ത​ക​ള്‍ ചോ​ര്‍​ത്തി​ക്കൊ​ടു​ക്കു​ന്നു എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പോ​സ്റ്റി​ല്‍ ആ ​ജി​ല്ലാ നേ​താ​വി​നെ മെ​ന്‍​ഷ​ന്‍ ചെ​യ്തു എ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ണ് സം​ഘ​ട​ന…

Read More

സ്വ​ര്‍​ണം തേ​ടി മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ങ്ങി​യ യു​വാ​ക്ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം ! മാ​ന്‍​ഹോ​ളി​ല്‍ സ്വ​ര്‍​ണം തേ​ടാ​ന്‍ ഇ​വ​രെ പ്രേ​രി​പ്പി​ച്ച​ത്…

സ്വ​ര്‍​ണം തേ​ടി മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ഗു​ജ​റാ​ത്ത് സൂ​റ​ത്തി​ലെ ബ​ഗ​ല്‍ പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​ക്കാ​ണ് സം​ഭ​വം. നി​ര​വ​ധി സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ശാ​ല​ക​ളു​ള്ള പ്ര​ദേ​ശ​മാ​ണ് ബ​ഗ​ല്‍. ഈ ​സ്വ​ര്‍​ണാ​ഭ​ര​ണ​പ​ണി​ശാ​ല​ക​ളി​ല്‍ നി​ന്നും ഒ​ഴു​ക്കു​ന്ന മാ​ലി​ന്യ​ത്തി​ല്‍ സ്വ​ര്‍​ണ​ത്ത​രി​ക​ളും ഉ​ള്‍​പ്പെ​ടാ​റു​ണ്ട്. ഈ ​ത​രി​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് യു​വാ​ക്ക​ള്‍ മാ​ന്‍​ഹോ​ളി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ യാ​തൊ​രു സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ക​രു​താ​ഞ്ഞ​താ​ണ് ഇ​വ​ര്‍​ക്ക് വി​ന​യാ​യ​ത്. വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. ആ​ദ്യം മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ങ്ങി​യ വ്യ​ക്തി ബോ​ധ​ര​ഹി​ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ര​ക്ഷി​ക്കാ​നാ​യി അ​ടു​ത്ത​യാ​ളും ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം തി​രി​ച്ചു​ക​യ​റാ​നാ​കാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ശ​ബ്ദ​മു​ണ്ടാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു. ആ​ളു​ക​ളെ​ത്തി തു​ണി​യും വ​ട​വും ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. അ​വ​രെ​ത്തി മാ​ന്‍​ഹോ​ളി​ലെ പൈ​പ്പ് മു​റി​ച്ചു​മാ​റ്റി ഇ​രു​വ​രെ​യും പു​റ​ത്ത് എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Read More

തട്ടിപ്പറിച്ചെടുത്ത മാലയുമായി മോഷ്ടാവും കുടുംബവും ഉടമയെത്തേടിയെത്തി ! വീട്ടമ്മ ക്ഷമിച്ചെങ്കിലും ബന്ധുക്കളും നാട്ടുകാരും ക്ഷമിച്ചില്ല…

ബൈക്കിലെത്തി പൊട്ടിച്ചെടുത്ത മാല ഉടമയ്ക്ക് തിരികെ നല്‍കാന്‍ കുടുംബസമേതം എത്തി മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി മാല തിരികെ നല്‍കിയത്. കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് മോഷണം നടത്തിയതെന്നും ചേച്ചി ക്ഷമിക്കണമെന്നും പറഞ്ഞ് വിഷ്ണു പ്രസാദിന്റെ ഭാര്യ മാധവിക്ക് മാല തിരികെ നല്‍കി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ മാധവി കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനും തിരികെ പോവാനുമായി 500 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസിനെ അറിയിക്കാതിരിക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. തുടര്‍ന്ന് വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും മറ്റൊരു വാഹനത്തില്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. വിഷ്ണു പ്രസാദിനെ പോലീസെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ജനുവരി 29 നാണ് മോഷണം നടന്നത്. രണ്ടാര്‍കരയില്‍ വീടിനോട്…

Read More

തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ട എന്ന് മകള്‍ ! നിര്‍ധന കുടുംബങ്ങള്‍ക്ക് 21 സെന്റ് ദാനം ചെയ്ത് അന്ത്രു; കൈയ്യടിച്ച് ആളുകള്‍…

സ്വന്തം കല്യാണത്തിന് നിറയെ സ്വര്‍ണമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്നത് ഒട്ടുമിക്ക മലയാളി പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ടെന്ന് പിതാവിനോടു കട്ടായം പറഞ്ഞ ആളാണ് ഷെഹ്ന ഷെറിന്‍ എന്ന പെണ്‍കുട്ടി. മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മകളാണ് ഷെഹ്ന ഷെറിന്‍. തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വര്‍ണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിര്‍ധനര്‍ക്ക് കൈത്താങ്ങാവുക ആയിരുന്നു ഈ പിതാവ്. ഉപ്പാ എന്റെ കല്യാണത്തിന് സ്വര്‍ണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാം എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകര്‍ന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് മകളുടെ ഈ നിര്‍ദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു. അവരും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി. ഇതോടെയാണ് അങ്ങനെ…

Read More

ഞങ്ങളെ അനുഗ്രഹിക്കണം ! നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പം ഒളിച്ചോടിയത് 125 പവനും കൊണ്ട്…

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. 125 പവന്‍ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നും പരാതിയില്‍ പറയുന്നു. കാസര്‍ക്കോട് ഉദുമക്ക് സമീപമാണ് സംഭവം. കളനാട്ടു നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് ഒളിച്ചോടിയത്. കാസര്‍കോട് സന്തോഷ് നഗറിലെ യുവാവിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. ബേക്കല്‍ പോലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അതിരാവിലെ ഭര്‍ത്തൃ വീടിന്റെ സമീപത്തു നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.

Read More

മലയാളി എയര്‍ഹോസ്റ്റസ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി ! യുവതി കടത്താന്‍ ശ്രമിച്ചത് 99 ലക്ഷത്തിന്റെ സ്വര്‍ണം…

മലയാളി എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതത്തില്‍നിന്ന് 2.054 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണ മിശ്രിതം പിടികൂടിയത്.

Read More

സ്വ​പ്‌​ന സു​രേ​ഷ് ജ​യി​ല്‍ മോ​ചി​ത​യാ​കു​ന്നു ! കൊ​ഫെ​പോ​സ ക​രു​ത​ല്‍ ത​ട​വി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ വി​ധി അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ സ്വ​പ്‌​ന;​പ്ര​തീ​ക്ഷ​യി​ല്ലാ​തെ ക​സ്റ്റം​സ്…

കോ​ഫെ​പോ​സ ക​രു​ത​ല്‍ ത​ട​വ് കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ന് ജാ​മ്യ​ത്തി​നു​ള്ള വ​ഴി തെ​ളി​യു​ന്നു. ഈ ​മാ​സം പ​ത്തി​നാ​ണു ര​ണ്ടാം​പ്ര​തി സ്വ​പ്നാ സു​രേ​ഷ്, മൂ​ന്നാം​പ്ര​തി സ​ന്ദീ​പ് നാ​യ​ര്‍ എ​ന്നി​വ​രു​ടെ ഒ​രു വ​ര്‍​ഷ ക​രു​ത​ല്‍ ത​ട​വ് അ​വ​സാ​നി​ക്കു​ന്ന​ത്. എ​ന്‍.​ഐ.​എ. കേ​സി​ല്‍ കൂ​ടി ജാ​മ്യം ല​ഭി​ച്ചാ​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന സ്വ​പ്ന​യ്ക്കു ജ​യി​ല്‍ മോ​ചി​ത​യാ​കാം. സ​രി​ത്തി​ന്റെ കോ​ഫെ​പോ​സ ത​ട​ങ്ക​ല്‍ കാ​ലാ​വ​ധി അ​ടു​ത്ത​മാ​സം പൂ​ര്‍​ത്തി​യാ​കും. എ​ന്നാ​ല്‍ പ്ര​തി​ക​ളു​ടെ കോ​ഫെ​പോ​സെ ക​രു​ത​ല്‍ ത​ട​വു നീ​ട്ടു​ന്ന​തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ വി​ധി കാ​ത്തി​രി​ക്കു​ക​യാ​ണ് ക​സ്റ്റം​സ്. കോ​ഫെ​പോ​സ ചു​മ​ത്തി​യ​തി​നെ​തി​രേ സ്വ​പ്ന​യും സ​രി​ത്തും ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി ഹൈ​ക്കോ​ട​തി ഈ​യാ​ഴ്ച വി​ധി പ​റ​യാ​നി​രി​ക്കു​ക​യാ​ണ്. കോ​ഫെ​പോ​സ ഉ​പ​ദേ​ശ​ക ബോ​ര്‍​ഡ് തീ​രു​മാ​നം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചാ​ലും ഇ​നി കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണു ക​സ്റ്റം​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. കോ​ഫെ​പോ​സ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള അ​പേ​ക്ഷ ന​ല്‍​ക​ണ​മോ എ​ന്ന…

Read More

കണ്ടു പഠിക്കെടാ കള്ളന്മാരേ… മോഷ്ടിച്ച സ്വര്‍ണം ഒമ്പതു വര്‍ഷത്തിനു ശേഷം തിരികെ നല്‍കി കള്ളന്‍; സ്വര്‍ണത്തിന്റെ മൂല്യത്തില്‍ വന്നത് ഒരു ലക്ഷം രൂപയുടെ വര്‍ധനവ്…

വര്‍ഷങ്ങള്‍ക്കു ശേഷം മോഷണമുതല്‍ തിരികെ നല്‍കി ചില കള്ളന്മാര്‍ സമൂഹത്തെ അമ്പരപ്പിക്കാറുണ്ട്. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണാഭരണത്തിനു പകരം ഒമ്പതു വര്‍ഷത്തിനു ശേഷം അതേ അളവിലുള്ള സ്വര്‍ണം തിരികെ നല്‍കിയ മോഷ്ടാവാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അന്നത്തെ സ്വര്‍ണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താല്‍ ഒരു ലക്ഷം രൂപയോളം അധികമാണ് ഇപ്പോള്‍. ഒമ്പതു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നു കവര്‍ന്ന ഏഴേകാല്‍ പവന്‍ തിരികെ നല്‍കിയാണ് മോഷ്ടാവിന്റെ പശ്ചാത്താപം. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. ടൗണിനു സമീപമുള്ള വീട്ടില്‍ നിന്ന് ഒമ്പതു വര്‍ഷം മുന്‍പാണ് അലമാരയിലിരുന്ന ഏഴേകാല്‍ പവന്‍ മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാല്‍ വീട്ടുകാരും സംഭവം മറന്നു തുടങ്ങി. ഇതിനിടെ, കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പു…

Read More

ആർക്കും വേണ്ടേ പൊ​ന്നേ…! സ്വ​ർ​ണ വി​ല പിടിവിട്ട് താ​ഴേ​യ്ക്ക്; അ​ഞ്ചാം ദി​വ​സ​വും വി​ല​കു​റ​ഞ്ഞു

  കൊ​ച്ചി: സ്വ​ർ​ണം കൈ​വി​ട്ട് താ​ഴേ​യ്ക്കു പ​തി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും വി​ല​കു​റ​ഞ്ഞു. ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ 1200 രൂ​പ ഇ​ടി​ഞ്ഞു. പ​വ​ന് ഇ​ന്ന​ത്തെ വി​ല 35,200 രൂ​പ​യാ​ണ്. ഗ്രാ​മി​ന് 25 രൂ​പ താ​ഴ്ന്ന് 4,400 രൂ​പ​യാ​യി. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ൽ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ല താ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 1780 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

Read More

സ്വര്‍ണത്തിന് ഇത്ര രുചിയോ ! മോഷ്ടിച്ച സ്വര്‍ണം വിഴുങ്ങി പ്രതിയുടെ സാഹസം; വയറ്റില്‍ നിന്ന് പുറത്തെടുത്തത് 35 ഗ്രാം സ്വര്‍ണം…

ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ പ്രതിയുടെ വയറ്റില്‍ നിന്നു കിട്ടിയത് 35 ഗ്രാം സ്വര്‍ണം. തൃശൂര്‍ മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂര്‍ സ്വദേശി ഷിബു (48)വിന്റെ വയറ്റില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സുള്ള്യ, പുത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ സ്വര്‍ണം കണ്ടെത്തുകയും അത് പുറത്തെടുക്കുകയുമായിരുന്നു. ഇയാള്‍ക്കൊപ്പം കണ്ണൂര്‍ തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് പാതമ്പാറ സ്വദേശി തങ്കച്ചന്‍ (50) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More