തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ  എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ നിന്നും അ​ഞ്ച് കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. അ​ഞ്ച് കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. ഇ​ന്ന് രാ​വി​ലെ​ അ​ബു​ദാ​ബി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. പി​ടി​യി​ലാ​യ​വ​രെ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts