നന്ദിയുണ്ട് സഖാവേ; കളഞ്ഞ് കിട്ടിയത് സ്വർണമാണോയെന്ന സംശയം വേണുഗോപാൽ ദുരീകരിച്ചപ്പോൾ, ലാലിക്ക് കിട്ടിയത് നഷ്‌‌ടപ്പെട്ട തന്‍റെ സ്വർണമാല


വൈ​ക്കം: പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ടേ​കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പിച്ചു.

വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​രു പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ സി​പി​എം പ​ള്ളി​പ്ര​ത്തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി തെ​ക്കേ​മു​ത്തേ​ട​ത്തു വേ​ണു​ഗോ​പാ​ലി​നാ​ണു പൊ​ട്ടി​യ നി​ല​യി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​നി​ന്നു മാ​ല ല​ഭി​ച്ച​ത്.

ആ​രോ ഉ​പ​യോ​ഗി​ച്ച് ഉ​പേ​ക്ഷി​ച്ച ഗോ​ൾ​ഡ് ക​വ​റിം​ഗ് ആ​ഭ​ര​ണ​മാ​ണെ​ന്നു ക​രു​തി ദൂ​രെ എ​റി​യാ​ൻ തു​നി​ഞ്ഞെ​ങ്കി​ലും സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി സ്വ​ർ​ണ​ക്ക​ട​യി​ൽ പ​രി​ശോ​ധിച്ച​പ്പോ​ൾ സ്വ​ർ​ണ​മാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടു. പി​ന്നീ​ടു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വേ​ണു​ഗോ​പാ​ൽ പി​ആ​ർ​ഒ മോ​ഹ​ന​നെ മാ​ല ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മാ​ല ന​ഷ്‌‌ടപ്പെ​ട്ട വെ​ച്ചൂ​ർ സ്വ​ദേ​ശി​നി ലാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി മാ​ല ഏ​റ്റു​വാ​ങ്ങി.

Related posts

Leave a Comment