വെ​ല്‍​ഡ​ണ്‍ മി​സ്റ്റ​ര്‍ എ​ക്‌​സ്…​ഞാ​ന്‍ മ​ണ്ടി ! ഡി.​ഇ​മ്മ​ന് പ​രി​ഹാ​സ​ത്തി​ല്‍ പൊ​തി​ഞ്ഞ വി​വാ​ഹാ​ശം​സ​യു​മാ​യി ആ​ദ്യ​ഭാ​ര്യ…

ത​മി​ഴ് സി​നി​മ​യി​ലെ പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ ഡി. ​ഇ​മ്മ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ വാ​ര്‍​ത്ത പു​റ​ത്തു വ​ന്നി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ മെ​യ് 15 ന് ​അ​മ​ലി ഉ​ബോ​ള്‍​ഡി​നെ​യാ​ണ് ഡ ​ഇ​മ്മ​ന്‍ വി​വാ​ഹം ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.

അ​മ​ലി​യു​ടെ മ​ക​ള്‍ നേ​ത്ര​യെ ത​ന്റെ മൂ​ന്നാ​മ​ത്തെ കു​ട്ടി​യാ​യി അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. അ​തേ​ക്കു​റി​ച്ചു​ള്ള ഒ​രു വൈ​കാ​രി​ക സ​ന്ദേ​ശം അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

നേ​ര​ത്തെ അ​ദ്ദേ​ഹ​വും ആ​ദ്യ ഭാ​ര്യ മോ​ണി​ക്ക റി​ച്ചാ​ര്‍​ഡും വേ​ര്‍​പി​രി​ഞ്ഞി​രു​ന്നു. അ​വ​രു​ടെ ര​ണ്ട് കു​ട്ടി​ക​ളും അ​മ്മ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ര​ണ്ടാം വി​വാ​ഹ​ത്തി​നു പി​ന്നാ​ലെ ഡി. ​ഇ​മ്മ​ന് ഒ​രു ഉ​ഗ്ര​ന്‍ പ​ണി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് മു​ന്‍ ഭാ​ര്യ.

മോ​ണി​ക്ക റി​ച്ചാ​ര്‍​ഡി​ന്റെ പേ​രി​ലെ ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം ഹാ​ന്‍​ഡി​ലു​ക​ളി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശം ഇ​തി​നോ​ട​കം ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വി​വാ​ദം സൃ​ഷ്ടി​ച്ചു ക​ഴി​ഞ്ഞു.

പ​രി​ഹാ​സ​ത്തോ​ടെ​യു​ള്ള അ​ഭി​ന​ന്ദ​ന​ത്തോ​ടെ​യാ​ണ് കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത് ‘പ്രി​യ​പ്പെ​ട്ട ഡി. ​ഇ​മ്മ​ന്‍, നി​ങ്ങ​ളു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​ന് ആ​ശം​സ​ക​ള്‍. 12 വ​ര്‍​ഷം നി​ങ്ങ​ളോ​ടൊ​പ്പം ജീ​വി​ച്ച ഒ​രാ​ളെ ജീ​വി​ത​ത്തി​ല്‍ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത് വ​ള​രെ എ​ളു​പ്പ​മാ​യി​രു​ന്നെ​ങ്കി​ല്‍, ഇ​ത്ത​ര​മൊ​രു വ്യ​ക്തി​ക്ക് വേ​ണ്ടി സ​മ​യം ക​ള​ഞ്ഞ ഞാ​ന്‍ മ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു.

ഞാ​ന്‍ ആ​ത്മാ​ര്‍​ത്ഥ​മാ​യി ഖേ​ദി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ സ്വ​ന്തം കു​ട്ടി​ക​ളെ കാ​ണു​ക​യോ പ​രി​പാ​ലി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല, പ​ക്ഷേ അ​വ​ര്‍​ക്കും പ​ക​രം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചു​വോ? നി​ങ്ങ​ളു​ടെ അ​ച്ഛ​നി​ല്‍ നി​ന്ന് എ​ന്റെ മ​ക്ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന് ഞാ​ന്‍ ഉ​റ​പ്പാ​ക്കും. വേ​ണ്ടി​വ​ന്നാ​ല്‍, പു​തി​യ കു​ട്ടി​യെ​യും ഞാ​ന്‍ സം​ര​ക്ഷി​ക്കും,’ മോ​ണി​ക്ക കു​റി​ച്ചു

കു​ട്ടി​ക​ള്‍​ക്കാ​യി പു​തി​യ പാ​സ്‌​പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഇ​മ്മ​നെ​തി​രെ ക​ള്ള​ക്കേ​സ് ന​ല്‍​കി​യെ​ന്നും മോ​ണി​ക്ക​യ്‌​ക്കെ​തി​രേ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

പാ​സ്പോ​ര്‍​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​മ്മ​ന്‍ മോ​ണി​ക്ക​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് പു​തി​യ​തി​ന് അ​പേ​ക്ഷി​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു

കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള​തി​നാ​ല്‍, അ​വ​ര്‍​ക്ക് പാ​സ്പോ​ര്‍​ട്ട് ല​ഭി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചി​രു​ന്നു.

പെ​ണ്‍​മ​ക്ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നു​ള്ള അ​യ്യാ​യി​രം രൂ​പ​യ​ല്ലാ​തെ ഇ​മ്മാ​ന്‍ ജീ​വ​നാം​ശം ന​ല്‍​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts

Leave a Comment