നാടെങ്ങും പെരുമഴ; സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​നി​​​ന്ന് 3000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​ലുള്ള മറയൂരിൽ പൊരിവെയിൽ


മ​​​റ​​​യൂ​​​ർ: കേ​ര​ള​മെ​ങ്ങും പെ​രു​മ​ഴ പെ​യ്തി​റ​ങ്ങു​ന്പോ​ൾ ഇ​തൊ​ന്നു​മ​റി​യാ​തെ കൊടും വെ​യി​ലി​ൽ പൊ​രി​യു​ക​യാ​ണ് മ​റ​യൂ​ർ.

അ​​​തി​​​ർ​​​ത്തി ഗ്രാ​​​മ​​​മാ​​​യ ഇ​​​വി​​​ടെ ഇ​​​പ്പോ​​​ഴും ചാ​​​റ്റ​​​ൽ​​​മ​​​ഴ​​ പോ​​​ലു​​​മി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ക മ​​​ഴ​​​നി​​​ഴ​​​ൽ പ്ര​​​ദേ​​​ശ​​​മാ​​​ണ് മ​​​റ​​​യൂ​​​ർ. മൂ​​​ന്നാ​​​റി​​​ൽ​നി​​​ന്നു 40 കി​​​ലോ​മീ​​​റ്റ​​​ർ ദൂ​​​ര​​​മാ​​​ണ് ഇ​​​വി​​​ടേ​​​ക്കു​​​ള്ള​​​ത്.

സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​നി​​​ന്ന് 3000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ മ​​​ല​​​ക​​​ളാ​​​ൽ ചു​​​റ്റ​​​പ്പെ​​​ട്ട മ​​​ഴ​​​നി​​​ഴ​​​ൽ പ്ര​​​ദേ​​​ശ​​​മാ​​​യ ഇ​​​വി​​​ടെ മി​​​തോ​​​ഷ്ണ കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​ണ്.

കേ​ര​ള​മെ​ങ്ങും പെ​രു​മ​ഴ പെ​യ്തി​റ​ങ്ങു​ന്ന​തു മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​ണ് മ​റ​യൂ​രു​കാ​ർ അ​റി​യു​ന്ന​ത്. മ​റ​യൂ​രി​ൽ മ‍ഴ​യി​ല്ലാ​ത്ത​തി​നാ​ൽ സ​ഞ്ചാ​രി​ക​ളും ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment