ഗ​ൾ​ഫി​ലേ​ക്ക് തി​രി​കെ പോ​കേ​ണ്ട ന​ഴ്സു​മാ​രെ മ​ട​ക്കി അ​യ​യ്ക്കാ​ൻ ന​ട​പ​ടി വേ​ണമെന്ന് ആന്‍റോ ആന്‍റണി എം​പി


പ​ത്ത​നം​തി​ട്ട: ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ലോ​ക്ക്ഡൗ​ണി​നു മു​ന്പേ നാ​ട്ടി​ലെ​ത്തി​യ​വ​രു​മാ​യ ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ തി​രി​കെ പോ​കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നും ഇ​വ​രി​ൽ പ​ല​രും തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

ഖ​ത്ത​റി​ൽ നി​ന്നു മാ​ത്രം 100ൽ​പ​രം ആ​ളു​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ ​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​യ​യ്ക്കാ​മെ​ന്ന് നേ​ര​ത്തെ ഖ​ത്ത​ർ സ​ർ​ക്കാ​ർ അ​റി​യി​ച്ച​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ വി​മാ​ന​ങ്ങ​ൾ ഗ​ൾ​ഫി​ലേ​ക്ക് പോ​കു​ന്പോ​ൾ അ​വി​ടേ​ക്ക് തി​രി​കെ പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ കൂ​ടി മ​ട​ക്കി അ​യ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment