“സ്ത്രീ​ശ​ക്തി’ മു​ദ്രാ​വാ​ക്യം പ്ര​വ​ർ​ത്തി​ച്ചു കാ​ണി​ക്കൂ; മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച്  വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ


ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വെ​ല്ലു​വി​ളി​ച്ചു വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ. കാ​യി​ക മ​ന്ത്രി ബ്രി​ജ് ഭൂ​ഷ​ൻ ശ​ര​ണ്‍​സിം​ഗി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തെ കാ​യി​ക​രം​ഗ​ത്തു​നി​ന്നു പു​റ​ത്താ​ക്കി “സ്ത്രീ​ശ​ക്തി’ മു​ദ്രാ​വാ​ക്യം പ്ര​വ​ർ​ത്തി​ച്ചു കാ​ണി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ടു വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ട ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് അ​ധി​കാ​ര​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കി​യ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​ന​ത്തോ​ടു പ്ര​തി​ഷേ​ധി​ച്ചാ​ണു താ​ര​ങ്ങ​ൾ മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച​ത്.

മോ​ദി എ​ത്ര​ത്തോ​ളം സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി നി​ല​നി​ൽ​ക്കും എ​ന്നു ന​ട​പ​ടി​യി​ലൂ​ടെ കാ​ണ​ട്ടെ എ​ന്നു താ​ര​ങ്ങ​ൾ പ​റ​ഞ്ഞു.താ​ര​ങ്ങ​ളോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ച ബ്രി​ജ് ഭൂ​ഷ​നും സ​ഞ്ജ​യ് സിം​ഗി​നും സ​സ്പെ​ൻ​ഷ​ൻ ന​ൽ​കി​യ​തു വെ​റും ഷോ ​മാ​ത്ര​മാ​ണെ​ന്ന് അ​ന്നേ മ​ന​സി​ലാ​യി​രു​ന്നു.

പി​ന്നീ​ട് അ​വ​രെ ഇ​തേ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്ത​തോ​ടെ ആ ​സം​ശ​യം ശ​രി​യാ​ണെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ടു. മോ​ദി എ​ന്തു നി​ല​പാ​ട് എ​ടു​ക്കു​മെ​ന്നു കാ​ണ​ട്ടെ​യെ​ന്നും സാ​ക്ഷി മാ​ലി​ക് പ​റ​ഞ്ഞു.

Related posts

Leave a Comment