ക്രൂരമായി മർദിച്ചശേഷം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍റെ കൈ​കാ​ലു​ക​ള്‍ അ​ടി​ച്ചൊ​ടി​ച്ച പി​താ​വ് വിമൽ കുമാറിനെ അറസ്റ്റു ചെയ്തു

പേ​രൂ​ര്‍​ക്ക​ട: മ​ക​ന്‍റെ കൈ​കാ​ലു​ക​ള്‍ അ​ടി​ച്ചൊ​ടി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വിനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. നെ​ട്ട​യം ആ​ശ്ര​മം റോ​ഡ് കു​ഴി​വി​ള ലെ​യി​നി​ല്‍ വി​മ​ല്‍​കു​മാ​ര്‍ (43) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

ര​ണ്ടാ​ഴ്ച​മു​മ്പാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​നെ പി​താ​വ് മ​ര്‍ദി​ക്കു​ക​യും കൈ​കാ​ലു​ക​ള്‍ അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്തെന്നാ​ണ് കേ​സ്. ജു​വ​നൈ​ല്‍ ആ​ക്ട്പ്ര​കാ​രം ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​ക്കു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ശേ​ഷം വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts