വ​ണ്ടി ഓ​ടി​ക്കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍ തീ​ര്‍​ന്നു ! മു​ടി കൊ​ണ്ട് വ​ണ്ടി വ​ലി​ച്ച് പെ​ട്രോ​ള്‍ പ​മ്പി​ലെ​ത്തി​ച്ച് യു​വ​തി;​വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മു​ടി കൊ​ണ്ട് വ​ണ്ടി വ​ലി​ക്കു​ന്ന ആ​ളു​ക​ളു​ടെ ക​ഥ​ക​ള്‍ ന​മ്മ​ള്‍ പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തൊ​ക്കെ പ്ര​ദ​ര്‍​ശ​ന​ത്തി​നു വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു.

എ​ന്നാ​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ ഒ​രു ആ​വ​ശ്യം വ​ന്ന​പ്പോ​ള്‍ വാ​ഹ​നം വ​ലി​ച്ചു കൊ​ണ്ടു​പോ​കാ​ന്‍ മു​ടി ഉ​പ​യോ​ഗി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്.

യാ​ത്രാ മ​ധ്യേ പെ​ട്രോ​ള്‍ തീ​ര്‍​ന്ന് വ​ണ്ടി വ​ഴി​യി​ല്‍ നി​ന്നു പോ​യ​പ്പോ​ഴാ​ണ് ല​ണ്ട​നി​ലു​ള്ള ഈ ​യു​വ​തി ത​ന്റെ മു​ടി ഉ​പ​യോ​ഗി​ച്ച വ​ണ്ടി പെ​ട്രോ​ള്‍ പ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

ഈ ​കാ​ഴ്ച ക​ണ്ട് തെ​രു​വി​ലെ യാ​ത്ര​ക്കാ​രെ​ല്ലാം കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന്റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി പെ​ട്രോ​ള്‍ തീ​ര്‍​ന്ന് വാ​ഹ​നം വ​ഴി​യി​ലാ​യാ​ല്‍ ബ്രേ​ക്ഡൗ​ണ്‍ പു​ള്ള​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​മ്പി​ലേ​ക്ക് എ​ത്തി​ക്കു​ക.

എ​ന്നാ​ല്‍ ഇ​വി​ടെ അ​തി​ന്റെ ഒ​ന്നും ആ​വ​ശ്യ​മി​ല്ല. ത​ന്റെ മു​ടി ത​ന്നെ ധാ​രാ​ളം എ​ന്ന് പ​റ​ഞ്ഞാ​ണ് സാ​വി​ക്ക യു​വ​തി ഇ​തി​ന് മു​തി​ര്‍​ന്ന​ത്. സാ​വി​ക്ക പെ​ട്രോ​ള്‍ തീ​ര്‍​ന്ന വാ​ഹ​ന​ത്തി​ലും ത​ന്റെ മു​ടി​യി​ലു​മാ​യി ച​ങ്ങ​ല കെ​ട്ടി ബ​ന്ധി​പ്പി​ച്ചാ​ണ് വ​ണ്ടി വ​ലി​ച്ച​ത്.

വ​ണ്ടി കൃ​ത്യം പെ​ട്രോ​ള്‍ പ​മ്പ് വ​രെ എ​ത്തി​ച്ചാ​ണ് സാ​വി​ക്ക് മു​ടി​യു​ടെ കെ​ട്ട് അ​ഴി​ച്ച​ത്. സാ​വി​ക്ക ചെ​യ്ത​ത് പോ​ലെ ന​മു​ക്കും ഇ​ത് പ​രീ​ക്ഷി​ക്കാം എ​ന്ന് ചി​ന്തി​ക്കേ​ണ്ട. അ​ത്ര അ​നാ​യാ​സ​മാ​യ പ്ര​വൃ​ത്തി അ​ല്ല ഇ​ത്. സാ​വി​ക്ക് പ്രൊ​ഫ​ഷ​ന​ല്‍ ‘ഹെ​യ​ര്‍ ഹാ​ങ്ങി​ങ്’ ആ​ര്‍​ടി​സ്റ്റാ​ണ്. ഇ​താ​ണ് ഇ​വ​ര്‍​ക്ക് ഗു​ണം ചെ​യ്ത​തും.

Related posts

Leave a Comment