വ​ണ്ടി ഓ​ടി​ക്കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍ തീ​ര്‍​ന്നു ! മു​ടി കൊ​ണ്ട് വ​ണ്ടി വ​ലി​ച്ച് പെ​ട്രോ​ള്‍ പ​മ്പി​ലെ​ത്തി​ച്ച് യു​വ​തി;​വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മു​ടി കൊ​ണ്ട് വ​ണ്ടി വ​ലി​ക്കു​ന്ന ആ​ളു​ക​ളു​ടെ ക​ഥ​ക​ള്‍ ന​മ്മ​ള്‍ പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തൊ​ക്കെ പ്ര​ദ​ര്‍​ശ​ന​ത്തി​നു വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ ഒ​രു ആ​വ​ശ്യം വ​ന്ന​പ്പോ​ള്‍ വാ​ഹ​നം വ​ലി​ച്ചു കൊ​ണ്ടു​പോ​കാ​ന്‍ മു​ടി ഉ​പ​യോ​ഗി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. യാ​ത്രാ മ​ധ്യേ പെ​ട്രോ​ള്‍ തീ​ര്‍​ന്ന് വ​ണ്ടി വ​ഴി​യി​ല്‍ നി​ന്നു പോ​യ​പ്പോ​ഴാ​ണ് ല​ണ്ട​നി​ലു​ള്ള ഈ ​യു​വ​തി ത​ന്റെ മു​ടി ഉ​പ​യോ​ഗി​ച്ച വ​ണ്ടി പെ​ട്രോ​ള്‍ പ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഈ ​കാ​ഴ്ച ക​ണ്ട് തെ​രു​വി​ലെ യാ​ത്ര​ക്കാ​രെ​ല്ലാം കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന്റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പെ​ട്രോ​ള്‍ തീ​ര്‍​ന്ന് വാ​ഹ​നം വ​ഴി​യി​ലാ​യാ​ല്‍ ബ്രേ​ക്ഡൗ​ണ്‍ പു​ള്ള​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​മ്പി​ലേ​ക്ക് എ​ത്തി​ക്കു​ക. എ​ന്നാ​ല്‍ ഇ​വി​ടെ അ​തി​ന്റെ ഒ​ന്നും ആ​വ​ശ്യ​മി​ല്ല. ത​ന്റെ മു​ടി ത​ന്നെ ധാ​രാ​ളം എ​ന്ന് പ​റ​ഞ്ഞാ​ണ് സാ​വി​ക്ക യു​വ​തി ഇ​തി​ന് മു​തി​ര്‍​ന്ന​ത്. സാ​വി​ക്ക പെ​ട്രോ​ള്‍ തീ​ര്‍​ന്ന വാ​ഹ​ന​ത്തി​ലും ത​ന്റെ മു​ടി​യി​ലു​മാ​യി…

Read More

ഇന്നും കു​തി​ച്ച് ഇ​ന്ധ​ന​വി​ല; 500 രൂ​പ​യ്ക്ക് അ​ഞ്ച​ര ലി​റ്റ​ര്‍ പെ​ട്രോ​ള്‍ മാ​ത്രം;  ര​ണ്ട​ര മാ​സ​ത്തി​നി​ടെ അ​ര ​ലി​റ്റ​ർ ആ​വി​യാ​യി

റോ​ബി​ന്‍ ജോ​ര്‍​ജ്കൊ​ച്ചി: ഇ​ന്ധ​ന​വി​ല പി​ടി​ത​രാ​തെ കു​തി​ക്കു​മ്പോ​ള്‍, സം​സ്ഥാ​ന​ത്ത് അ​ഞ്ഞൂ​റു രൂ​പ​യ്ക്കു ല​ഭി​ക്കു​ക ര​ണ്ട​ര മാ​സം മു​മ്പ് ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ അ​ര ലി​റ്റ​ര്‍ കു​റ​വ് ഇ​ന്ധ​നം. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ അ​വ​സാ​ന നാ​ളു​ക​ളി​ലെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യും ഇ​ന്ന​ത്തെ വി​ല​യും പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണു ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​കു​ക. ഇ​ന്നു പെ​ട്രോ​ളി​നും ഡീ​സ​ലി​നും 34 പൈ​സ​വീ​തം വ​ര്‍​ധി​ച്ച​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 90 രൂ​പ പി​ന്നി​ട്ടു. പെ​ട്രോ​ളി​ന് 90.23 രൂ​പ​യാ​യും ഡീ​സ​ലി​ന് 84.83 രൂ​പ​യു​മാ​യാ​ണു ഇ​ന്നു കൊ​ച്ചി​യി​ല്‍ വി​ല ഉ​യ​ര്‍​ന്ന​ത്. നി​ല​വി​ല്‍ അ​ഞ്ഞൂ​റു രൂ​പ​യ്ക്കു 5.54 ലി​റ്റ​ര്‍ പെ​ട്രോ​ളും 5.89 ലി​റ്റ​ര്‍ ഡീ​സ​ലു​മാ​ണു ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 29ന് ​കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 82.48 രൂ​പ​യും ഡീ​സ​ല്‍ വി​ല 76.37 രൂ​പ​യു​മാ​യി​രു​ന്നു. അ​ന്ന് അ​ഞ്ഞൂ​റു രൂ​പ​യ്ക്കു 6.06 ലി​റ്റ​ര്‍ പെ​ട്രോ​ളും 6.54 ലി​റ്റ​ര്‍ ഡീ​സ​ലും ല​ഭി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നു​മാ​ണു ര​ണ്ട​ര മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ധ​ന വി​ല കു​തി​ച്ചു​ക​യ​റി​യ​തും…

Read More

“മോ​ദി ടാ​ക്‌​സ് പി​ന്‍​വ​ലി​ക്ക​ണം’; ആ​റു വ​ര്‍​ഷ​വും എ​ട്ടു മാ​സ​വു​മാ​യി ജ​നം ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാണ്; ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ്

  സ്വ​ന്തം ലേ​ഖ​ക​ന്‍ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ്. പെ​ട്രോ​ളി​യം ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്രോ​ളി​യും ഉ​ത​പ്പ​ന്ന​ങ്ങ​ള്‍​ക്ക് മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന മോ​ദി ടാ​ക്‌​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്ക​ണംപെ​ട്രോ​ളി​യം ഉ​ത​പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക എ​ക്‌​സൈ​സ് തീ​രു​വ​യി​ല്‍​നി​ന്നു മോ​ദി സ​ര്‍​ക്കാ​ര്‍ 20 ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ ഏ​റെ​യാ​ണ് പി​രി​ച്ചെ​ടു​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ​വ​ന്‍ ഖേ​ര ചൂ​ണ്ടി​ക്കാ​ട്ടി. പെ​ട്രോ​ളി​യം ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന അ​ധി​ക മോ​ദി ടാ​ക്‌​സ് ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണം. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​വും എ​ട്ടു മാ​സ​വു​മാ​യി ജ​നം ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​അ​ധി​ക എ​ക്‌​സൈ​സ് നി​കു​തി ഒ​ഴി​വാ​ക്കി​യാ​ല്‍ ത​ന്നെ പെ​ട്രോ​ളി​ന്‍റെ വി​ല ലി​റ്റ​റി​ന് 61.2 രൂ​പ​യും ഡീ​സ​ല്‍ വി​ല 47.51 രൂ​പ​യും ആ​കു​മെ​ന്നും…

Read More

വസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ യുവാവ് പെട്രോള്‍ പമ്പിലേല്‍പ്പിച്ചു ! ഓട്ടോക്കാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു; ഒടുവില്‍ സംഭവിച്ചതോ…

വസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ പമ്പില്‍ നല്‍കി യുവാവ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ഓട്ടോ തൊഴിലാളികള്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു പെരിന്തല്‍മണ്ണയിലെ പമ്പിലെത്തി ഓട്ടോ ഡ്രൈവര്‍ കൂടിയായ യുവാവ് ഓട്ടോകള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കാന്‍ പമ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് പെരിന്തല്‍മണ്ണ – കോഴിക്കോട് റൂട്ടിലെ പമ്പിലായിരുന്നു സംഭവം. സംഭവമറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കള്‍ ഒടുവില്‍ ഇത് തടയുകയായിരുന്നു. നിരവധി ഓട്ടോക്കാര്‍ ഈ സൗജന്യത്തിന്റെ ഗുണഭോക്താക്കളായതിനു ശേഷം മാത്രമാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. അങ്ങനെയാണ് സംഭവത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നു ഭൂമിവിറ്റു കിട്ടിയ പണം യുവാവ് എടുത്തുകൊണ്ടു വന്നാണ് പമ്പില്‍ കൊടുക്കുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന മകന്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. സൗജന്യ പെട്രോള്‍ കിട്ടിയ ഒരു ബന്ധു വീട്ടില്‍ വന്നു…

Read More

കന്നാസില്‍ ഒഴിച്ചത് 350 രൂപയുടെ പെട്രോള്‍ തന്നെ ! പോലീസിന്റെ പരിശോധനയില്‍ പെട്രോളിന്റെ അളവ് കൃത്യം; വീഡിയോ വ്യാജമായി ചമച്ചത്…

കോതമംഗലത്തെ പെട്രോള്‍ പമ്പില്‍ തട്ടിപ്പ് കണ്ടെത്തി എന്ന പ്രചാരണം വ്യാജമെന്നു കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോ വ്യാജമെന്ന് പൊലീസിന്റെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന പരിശോധനയിലാണ് കണ്ടെത്തിയത്. വിഡിയോയുടെ ചിത്രീകരണവും പ്രചാരണവും ആസൂത്രിതമാണെന്ന് പമ്പുടമ ആലുവ സ്വദേശി എസ് വിശ്വനാഥന്‍ പറയുന്നു. കന്നാസില്‍ പെട്രോള്‍ വാങ്ങാനെത്തിയ ഒരുസംഘം യുവാക്കളാണ് ശനിയാഴ്ച രാത്രി പമ്പില്‍ സംഘര്‍ഷമുണ്ടാക്കിയത്. പമ്പിലെ ജീവനക്കാരന്‍ കുറ്റസമ്മതം നടത്തുന്നതും ഒടുവില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായി പ്രചരിച്ചത്. എന്നാല്‍ അളവില്‍ കുറവാണെന്ന് ആരോപിക്കപ്പെട്ട കന്നാസിലെ പെട്രോള്‍ പിന്നീട് പൊലീസിന്റെ സാന്നിധ്യത്തില്‍ അളന്ന് നോക്കി കൃത്യത ഉറപ്പുവരുത്തിയിരുന്നു. ഈ ഭാഗം ഒഴിവാക്കിയുള്ള വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഓഡിയോ ക്ലിപ്പുകള്‍ ഇട്ടിരുന്നു. എന്നാല്‍ അതിന് വലിയ പ്രതികരണമുണ്ടായില്ല.…

Read More