ഏ​ത് ക​ട​ൽ കൊ​ള്ള​ക്കാ​ർ ക​ട്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​തി​ന്‍റെ പി​തൃ​ത്വം ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ത​ന്നെ; ഹ​രീ​ഷ് പേ​ര​ടി

വി​ഴി​ഞ്ഞം തു​റ​മു​ഖം എ​ന്ന സ്വ​പ്നം ഏ​ത് ക​ട​ൽ കൊ​ള്ള​ക്കാ​ർ ക​ട്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​തി​ന്‍റെ പി​തൃ​ത്വം ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ത​ന്നെ ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. വി​ഴി​ഞ്ഞം എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മു​ഖ​മാ​ണ് മ​ല​യാ​ളി ഓ​ർ​മ്മി​ക്കു​ക​യെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

നെ​ടു​മ്പാ​ശ്ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ ആ​ളു​ക​ൾ കാ​ണാ​ൻ പാ​ക​ത്തി​ൽ ക​രു​ണാ​ക​ര​ൻ സാ​റി​ന്‍റെ ഫോ​ട്ടോ​യു​മി​ല്ല പേ​രു​മി​ല്ല.(​എ​വി​ടെ​യെ​ങ്കി​ലും ഒ​ളി​പ്പി​ച്ചു വെ​ച്ചി​ട്ടു​ണ്ടോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല).

പ​ക്ഷെ അ​വി​ടെ ആ ​മ​നു​ഷ്യ​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളു​ടെ അ​ദൃ​ശ്യ സാ​ന്നി​ധ്യ​മു​ണ്ട്. അ​ത് അ​വി​ടെ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും പോ​കു​ന്ന​വ​ർ​ക്കും അ​നു​ഭ​വ​പ്പെ​ടും.

അ​തു പോ​ലെ​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം എ​ന്ന സ്വ​പ്നം ഏ​ത് ക​ട​ൽ കൊ​ള്ള​ക്കാ​ർ ക​ട്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​തി​ന്‍റെ പി​തൃ​ത്വം ഉ​മ്മ​ൻ​ചാ​ണ്ടി സാ​റി​നു​ത​ന്നെ അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

നാ​ളെ വി​ഴി​ഞ്ഞം എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ആ ​മു​ഖ​മാ​ണ് മ​ല​യാ​ളി ഓ​ർ​മ്മി​ക്കു​ക.​ടി​ക്ക​റ്റു കി​ട്ടാ​നി​ല്ലാ​ത്ത വ​ന്ദേ​ഭാ​ര​ത് എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ മോ​ദി​ജി​യു​ടെ മു​ഖം ഓ​ർ​മ്മ വ​രു​മ്പോ​ലെ.

ദേ​ശീ​യ​പാ​ത വി​ക​സ​നം എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ഗ​ഡ്ക​രി​യു​ടെ മു​ഖം തെ​ളി​യു​ന്ന​തു​പോ​ലെ …അ​ന്യ​രു​ടെ പ​ദ്ധ​തി​ക​ൾ കൈ​യ്യേ​റു​ന്ന​വ​രെ ച​രി​ത്രം ഓ​ർ​മ്മി​ക്കാ​റെ​യി​ല്ല.

പൊ​തു​ജ​ന​ത്തി​ന്‍റെ ന​ല്ല ഓ​ർ​മ്മ​ക​ളി​ൽ സ്ഥാ​നം പി​ടി​ക്കാ​ൻ വി​ക​സ​നം എ​പ്പോ​ഴും ഒ​രു ആ​യു​ധ​മാ​ണ് എ​ല്ലാ രാ​ഷ്ട്രി​യ പ്ര​സ്ഥാ​ന​ങ്ങ​ളോ​ടു​മാ​യി പ​റ​യു​ന്നു.

ജാ​തി​യും,മ​ത​വും,വ​ർ​ഗ്ഗീ​യ​ത​യു​മ​ല്ല..​വി​ക​സ​നം..​വി​ക​സ​നം മാ​ത്രം…

Related posts

Leave a Comment