പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ദുരുപയോഗം ചെയ്തു; അ​ച്ഛ​നും മ​ക​നും ഉ​ൾ​പ്പ​ടെ ആ​റ് പേ​ർ​ക്കെ​തി​രെ കേ​സ്

ച​ണ്ഡി​ഗ​ഡ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ച്ഛ​നും മ​ക​നും ഉ​ള്‍​പ്പ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രെ കേ​സ്.

ഹ​രി​യാ​ന​യി​ലെ ഭി​വാ​നി​യി​ലാ​ണ് സം​ഭ​വം. ആ​റ് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് പീ​ഡ​നം ആ​രം​ഭി​ച്ച​ത്.

വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പെ​ണ്‍​കു​ട്ടി ഒ​രു ക​ട​യി​ല്‍ പോ​കു​മാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment