സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന വ​മ്പ​ൻ ട്വി​സ്റ്റ്! കു​ഞ്ഞ് ഹാ​ർ​ലി​യു​ടെ​യും അ​മ്മ നാ​ഥേ​ലി​ന്റെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്… ഈ ​ച​തി വേ​ണ്ടാ​യി​രു​ന്നു…

നാ​യ​ക​ന്‍റെ ജീ​വി​ത​വും, പ്ര​ശ്ന​ങ്ങ​ളും, വി​ല്ല​ന്റെ​വ​ര​വും, ട്വി​സ്റ്റും, ക്ലൈ​മാ​ക്സും നി​റ​ഞ്ഞ ച​ല​ച്ചി​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും കാ​ഴ്ച​കാ​രെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​റു​ണ്ട്.

എ​ന്നാ​ൽ ഒ​രു സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന വ​മ്പ​ൻ ട്വി​സ്റ്റാ​ണ് കു​ഞ്ഞ് ഹാ​ർ​ലി​യു​ടെ​യും അ​മ്മ നാ​ഥേ​ലി​ന്റെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്.

ഈ ​ച​തി വേ​ണ്ടാ​യി​രു​ന്നു

സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്ന രോ​ഗ ബാ​ധി​തനാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ ഹാ​ർ​ലി​ക്ക് വീ​ൽ ചെ​യ​റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ സാ​ധി​ക്കി​ല്ല.

മ​ക​ന്റെ ഈ ​വൈ​ക​ല്യ​ത്തി​ൽ അ​വ​നു താ​ങ്ങാ​കു​ന്ന​ത് അ​മ്മ നാ​ഥേ​ലാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഹാ​ർ​ലി​യു​ടെ വീ​ൽ ചെ​യ​ർ റാ​മ്പ് മോ​ഷ്ട്ടി​ക്ക​പെ​ട്ടു .

വീ​ൽ ചെ​യ​ർ മോ​ഷ​ണം പോ​യ​തോ​ടെ ഹ​ർ​ലി​യെ അ​മ്മ കൈ​ക​ളി​ൽ താ​ങ്ങി​യാ​ണ് ന​ട​ത്തു​ന്ന​ത്.

നാ​ധേ​ൽ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യും മോ​ഷ​ണ​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.​പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നു.

ഇ​ത​ല്ലേ ട്വി​സ്റ്റ്

എ​ന്താ​യാ​ലും വ​ലി​യൊ​രു ട്വി​സ്റ്റാ​യി​രു​ന്നു കു​ഞ്ഞു ഹാ​ർ​ലി​യെ കാ​ത്തി​രു​ന്ന​ത്.

ഒ​രു ത​ക​ർ​പ്പ​ൻ ട്വി​സ്റ്റാ​ണ് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നാ​ണ് നാ​ഥേ​ലി​യ​യും ഹ​ർ​ലി​യും പ​റ​യു​ന്ന​ത്.​തി​ങ്ക​ളാ​ഴ്ച ഒ​രു സ്ത്രീ ​നാ​ഥേ​ലി​നെ തേ​ടി​യെ​ത്തി.​അ​വ​രു​ടെ ക​യ്യി​ൽ ഒ​രു വീ​ൽ ചെ​യ​ർ ഉ​ണ്ടാ​യി​രു​ന്നു.​

അ​ത് ക​ണ്ട​തെ കു​ഞ്ഞു ഹ​ർ​ലി​ക് സ​ന്തോ​ഷ​മാ​യി. ത​ന്റെ ന​ഷ്ട​പെ​ട്ട വീ​ൽ ചെ​യ​ർ.​ആ സ്ത്രീ ​ഹാ​ർ​ലി​ക്ക് ന​ഷ്ട​മാ​യ വീ​ൽ ചെ​യ​ർ റാ​മ്പ് തി​രി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

അ​പ്പോ​ൾ ആ​രാ​ണ് ക​ള്ള​ൻ

ഇ​ത് താ​ൻ ഫേ​സ്ബു​ക്കി​ൽ വ​ന്ന പ​ര​സ്യം ക​ണ്ട് വാ​ങ്ങി​യ​താ​ണെ​ന്നും പി​ന്നീ​ട് നാ​ഥേ​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റ് ക​ണ്ട​പ്പോ​ഴാ​ണ് ഇ​ത് മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു എ​ന്ന സ​ത്യാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

യ​ഥാ​ർ​ത്ഥ മോ​ഷ്ടാ​വി​നെ തേ​ടി​യു​ള്ള പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടും എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ഥേ​ലും കു​ടും​ബ​വും.

Related posts

Leave a Comment