ഹർത്താൽ ദിനത്തിൽ  വി​ദേ​ശ മ​ദ്യ​വി​ല്പ​ന ഷോ​പ്പി​ലേ​ക്ക് ക​ല്ലെ​റി​ഞ്ഞ കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഷൊർ​ണൂ​ർ: വി​ദേ​ശ​മ​ദ്യ വി​ല്പ​ന ഷോ പ്പി​ലേ​ക്ക് ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് കു​ള​പ്പു​ള്ളി​യി​ലെ വി​ദേ​ശ മ​ദ്യ​വി​ല്പ​ന​ശാ​ല എ​റി​ഞ്ഞു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലാ​ണ് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കു​ള​പ്പു​ള്ളി ക​ല്ലി​പ്പാ​ടം താ​ഴ​ത്തേ​തി​ൽ രാ​മ​ച​ന്ദ്ര​നെ​യാ​ണ് (49) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​നി​ടെ വി​ദേ​ശ മ​ദ്യ​വി​ല്പ​ന ശാ​ല​യു​ടെ ജ​ന​ൽ ചി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാണ് പ്രതിയെ ക​ണ്ടെ​ത്തി​യത്. ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വി​ല്പ​ന നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ 12 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് മാ​നേ​ജ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts