പാലക്കാട് വന്‍ ലഹരിമരുന്ന് വേട്ട! പിടികൂടിയത് 23 കോടിയുടെ ഹാഷിഷ് ഓയില്‍; ഇടുക്കി സ്വദേശി അറസ്റ്റില്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഹാ​ഷി​ഷ് ശേ​ഖ​ര​മാ​ണ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി റോ​ഡി​ൽ നോ​ന്പി​ക്കോ​ട് എ​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ കോ​ടി​ക​ൾ​വി​ല​വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി പാ​റ​ത്തോ​ട് കൊ​ച്ചു എ​ന്ന വി​ളി​പ്പേ​രു​ള്ള അ​നൂ​പ് ജോ​ർ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​മൂ​ന്നു​പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ൾ​ട്ടോ കാ​റി​ന്‍റെ (എ​പി 31 ബി​ഡി 6068) ഡോ​ർ പാ​ന​ലു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹാ​ഷി​ഷ് ശേ​ഖ​രം. 23 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ 22 കോ​ടി​രൂ​പ വി​ല​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ അ​നൂ​പി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

സം​സ്ഥാ​ന എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​സ് ഐ ​ടി. അ​നി​ൽ​കു​മാ​ർ, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി​ഐ പി.​കെ. സ​തീ​ഷ് , ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​വി. വി​നോ​ദ്, എം. ​സ​ജി​കു​മാ​ർ, അ​സി. ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. മു​കേ​ഷ്കു​മാ​ർ, ഷൗ​ക്ക​ത്ത​ലി പി​ഒ​സി സെ​ന്തി​ൽ​കു​മാ​ർ, സി​ഇ​ഒ​മാ​രാ​യ എ. ​ജ​സീം, പി. ​സു​ബി​ൻ, ടി.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

Related posts