തഴുകിത്തലോടി ..! മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ തെറ്റില്ല: ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു പ​​​​ണ​​​മെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ൽ അ​​​തു തി​​​​രി​​​​ച്ചു​​​​ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തിയെന്ന് കെ.എം. മാണി

കോ​​​​ട്ട​​​​യം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ യാ​​​​ത്ര​​​​യിൽ തെറ്റില്ലെ ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം ​​​നേ​​​താ​​​വ് കെ.​​​​എം. മാ​​​​ണി. ചി​​​​ല​​​​പ്പോ​​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രും. അ​​​തു തെ​​​​റ്റാ​​​​യി കാ​​​​ണു​​​​ന്നി​​​​ല്ല. ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു പ​​​​ണ​​​മെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ൽ അ​​​തു തി​​​​രി​​​​ച്ചു​​​​ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി. എ​​​​ല്ലാ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രും മ​​​​ന്ത്രി​​​​മാ​​​​രും യാ​​​​ത്ര​​​ക​​​ൾ​​​ക്കു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​​ണ്ടെ​​​​ന്നും കെ.​​​എം.​​​മാ​​​ണി പ​​​​റ​​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​ക്കു​​​ കാ​​​ര​​​ണം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണ്. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ജി​​​​എ​​​​സ്ടി​​​​യു​​​​ടെ ത​​​​ല​​​​യി​​​​ൽ കെ​​​ട്ടി​​​വ​​​ച്ചി​​​ട്ടു കാ​​​​ര്യ​​​​മി​​​​ല്ല. മു​​​​ന്നൊ​​​​രു​​​​ക്ക​​​വും ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​മി​​​ല്ലാ​​​തെ ജി​​​എ​​​സ്ടി​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​താ​​​​ണു പ്ര​​​​ശ്ന​​​​കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​​റ​​​​ഞ്ഞു.

Related posts