നാ​ടി​നെ ര​ക്ഷി​ക്കാം, ക​രു​ത​ലോ​ടെ, കാ​വ​ലാ​ളാ​യി പ​ട​പൊ​രു​താ​ൻ ഞ​ങ്ങ​ൾ..! കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ന​ഴ്സു​മാ​രു​ടെ കൊ​ളാ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​ൽ വൈ​റ​ലാ​വു​ന്നു

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ന​ഴ്സു​മാ​രു​ടെ കൊ​ളാ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​ൽ വൈ​റ​ലാ​വു​ന്നു. ര​ണ്ടാം തി​യ​തി മു​ത​ൽ ഒ​ന്പ​താം തി​യ​തി വ​രെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ച്ച​ത് ഇ​വ​രാ​യി​രു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​യ പ്ര​ഭ ജെ​സ്റ്റി​ൻ, സ​ത്യ​പ്രി​യ രാ​ജേ​ഷ്, ര​ശ്മി, ദി​വ്യ​മോ​ൾ, സൂ​ര്യ, ശി​ൽ​പ സി. ​ബാ​ബു, സ​യ​ന സി. ​ബാ​ബു എ​ന്നി​വ​രാ​യി​രു​ന്നു കൊ​ളാ​ഷി​നു​പി​ന്നി​ൽ.

ഒ​ന്പ​താം തി​യ​തി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ ഇ​വ​ർ ഇ​പ്പോ​ൾ മാ​ന​ന്ത​വാ​ടി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ നീ​രി​ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ ഒ​ന്ന് ചേ​ർ​ന്ന് നി​ർ​മി​ച്ച കൊ​ളാ​ഷാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ക​യ്യ​ടി നേ​ടി​യി​രി​ക്കു​ന്ന​ത്.

വീ​ട്ടി​ലി​രി​ക്കു​ക, സു​ര​ക്ഷി​താ​രാ​ക്കു​ക, നാ​ടി​നെ ര​ക്ഷി​ക്കാം, ക​രു​ത​ലോ​ടെ, കാ​വ​ലാ​ളാ​യി കൊ​റോ​ണ​ക്കെ​തി​രെ പ​ട​പൊ​രു​താ​ൻ ഞ​ങ്ങ​ൾ ജി​ല്ലാ ആ​ശു​പ​ത്രി ന​ഴ്സു​മാ​ർ എ​ന്ന സ​ന്ദേ​ശം ന​ൽ​ക​ൽ​കു​ന്ന കൊ​ളാ​ഷ് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.

മാ​ന​ന്ത​വാ​ടി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ നീ​രി​ഷ​ണ കാ​ലാ​വ​ധി ഈ ​മാ​സം 22 നാ​ണ് ക​ഴി​യു​ക അ​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ഇവർ​ക്ക് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യു​ക​യു​ള്ളു.

Related posts

Leave a Comment