അങ്ങ് ഇംഗ്ലണ്ടീന്നൊരു ഹോളി; ആഘോഷത്തിന്‍റെ വീഡിയോ വൈറൽ

വ​ർ​ണ​ങ്ങ​ൾ വാ​രി​വി​ത​റി ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ നാ​ടെ​ങ്ങും കൊ​ണ്ടാ​ടി. ആ​ഘോ​ഷ തി​മി​ർ​പ്പി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യൊ​രു ഹോ​ളി ആ​ഘോ​ഷ​മാ​ണ്  ഇം​ഗ്ല​ണ്ടി​ലെ ഡോ​ർ​സെ​റ്റി​ലെ പ്ര​ശ​സ്ത​മാ​യ കോ​ർ​ഫെ കാ​സി​ൽ ന‌​ട​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ആ​ഘോ​ഷം ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

ആ​ഘോ​ഷ​ങ്ങ​ളി​ൽ ആ​റാ​യി നി​ൽ​ക്കു​ന്ന ഡോ​ർ​സെ​റ്റ് ന​ഗ​ര​ത്തി​ന്‍റെ വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.  3,000 -ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഹോ​ളി ആ​ഘോ​ഷി​ക്കാ​നാ​യി ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്.  ഇം​ഗ്ല​ണ്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ നി​ര​വ​ധി ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

നാ​ട്ടി​ലെ ആ​ഘോ​ഷ​ത്തി​ന്‍റെ അ​ത്ര​യും വ​രി​ല്ല​ങ്കി​ലും നാ​ടി​നെ ഓ​ർ​മി​ക്കു​ന്ന​തി​നും ന​മ്മു​ടെ നാ​ട്ടു​കാ​രെ കാ​ണു​ന്ന​തി​നു​മൊ​ക്കെ അ​വ​സ​രം ന​ൽ​കു​ന്ന​തി​ന് ഇ​ത്ത​ര​ത്തി​ലു​ള​ള ആ​ഘോ​ഷ​ങ്ങ​ൾ വേ​ദി​യാ​കു​ന്നു എ​ന്നാ​ണ് ഹോ​ളി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment