തത്തമ്മേ പല്ല്…പല്ല്…പല്ലെടുക്കുന്ന തത്തയെ കണ്ടിട്ടുണ്ടോ; വൈറലായി വീഡിയോ

പ​ല്ല് പ​റി​ക്കു​ന്ന​തി​ന് പ​ല മാ​ർ​ഗ​ങ്ങ​ളും ന​മ്മ​ൾ സ്വീ​ക​രി​ക്കാ​റു​ണ്ട്. കു​ട്ടി​ക്കാ​ല​ത്തൊ​ക്കെ പ​കു​തി കൊ​ഴി​യാ​റാ​യ പ​ല്ല് നൂ​ലു കെ​ട്ടി​വ​ലി​ച്ച് എ​ടു​ക്കാ​റു​മു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യൊ​രു രീ​തി​യി​ൽ പ​ല്ല് പ​റി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ‌ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഇ​വി​ടെ പ​ല്ല് പ​റി​ക്കു​ന്ന​തി​നാ​യി ഒ​രാ​ളു​ണ്ട്. അ​ത് മ​റ്റാ​രു​മ​ല്ല, ത​ത്ത​മ്മ​യാ​ണ്. ത​ത്ത​യെ കൊ​ണ്ട് പ​ല്ലെ​ടു​പ്പി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഒ​രു ചെ​റി​യ കു​ട്ടി​യു​ടെ പ​ല്ലാ​ണ് ത​ത്ത​യെ കൊ​ണ്ട് പ​റി​പ്പി​ക്കു​ന്ന​ത്. പ​ല്ല് പ​റി​ക്കാ​നാ​യി കു​ട്ടി വാ​യ തു​റ​ന്ന് നി​ൽ​ക്കു​ന്നു.

ത​ത്ത​മ്മ പ​തി​യെ കു​ട്ടി​യു​ടെ ഇ​ള​കി​യി​രു​ന്ന പ​ല്ലി​ന്‍റെ അ​ടു​ത്തെ​ത്തി ത​ന്‍റെ ചു​ണ്ട്കൊ​ണ്ട് അ​ത് കൊ​ത്തി​യെ​ടു​ത്തു. എ​ന്താ​യി​പ്പോ ഉ​ണ്ടാ​യേ എ​ന്ന ഭാ​വ​ത്തി​ൽ കു​ട്ടി അ​തി​ശ​യി​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ. കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​താ​ണ് ഈ ​ത​ത്ത​യെ എ​ന്നാ​ണ് ഈ ​വീ​ഡി​യോ കാ​ണു​മ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെ‍യ്യുക.

 

 

Related posts

Leave a Comment