അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​യി മക്കളുടെ പരാതി! മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ ഹോം ​ന​ഴ്സ് അ​റ​സ്റ്റി​ൽ

മ​ട്ട​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ ഹോം​ന​ഴ്സി​നെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​ര പേ​രാ​വൂ​ർ സ്വ​ദേ​ശി​നി സ​ജി​ന (37)യെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ സി.​സി. ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​റ​ണാ​കു​ള​ത്ത് വ​ച്ച് അ​റ​സ്റ്റു ചെ​യ്ത​ത്.

അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​യി കാ​ണി​ച്ച് എ​ട്ടി​ലും പ്ല​സ് വ​ണി​നും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​ൻ വെ​ൽ​ഫേ​ർ ക​മ്മി​റ്റി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് പ​ത്തി​ന് സ്വ​ന്തം വീ​ടാ​യ കാ​ര പേ​രാ​വൂ​രി​ൽ പോ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്.

പി​ന്നീ​ട് യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ഭ​ർ​ത്താ​വ് വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് ഹോം​നേ​ഴ്നാ​യി ജോ​ലി​ക്ക് പോ​യ​താ​യി വി​വ​രം കി​ട്ടി. ഭ​ർ​ത്താ​വ് അ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment