അ​ന്ന് ചാ​ൻ​സ് ചോ​ദി​ച്ചു​വ​ന്ന ആ ​എ​ട്ടാം​ക്ലാ​സു​കാ​രി ഇ​പ്പോ​ൾ…! ഹ​ണി റോ​സി​നെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പ​ഴ​യ ഓ​ർ​മ​ക​ൾ പ​ങ്കു​വച്ച്‌ സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി​യ ന​ടി​യാ​ണ് ഹ​ണി റോ​സ്.

ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ​മാ​യ താ​രം ഇ​തു​വ​രെ ഒ​ട്ടേ​റെ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

ഇ​പ്പോ​ഴി​താ, ഹ​ണി റോ​സി​നെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പ​ഴ​യ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ.

മീ​ര​യു​ടെ ദുഃ​ഖ​വും മു​ത്തു​വി​ന്‍റെ സ്വ​പ്‌​ന​വും ചെ​യ്യാ​നി​രി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു എ​ട്ടാം ക്ലാ​സു​കാ​രി കു​ട്ടി​യും അ​ച്ഛ​നും സി​നി​മ​യി​ല്‍ അ​വ​സ​രം ചോ​ദി​ച്ചു വ​ന്നു​വെ​ന്നും അ​ത് ഹ​ണി റോ​സ് ആ​യി​രു​ന്നു​വെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു.

പ​ക്ഷേ സി​നി​മ​യി​ല്‍ നാ​യി​ക​യാ​ക്കാ​നു​ള്ള പ്രാ​യം അ​ന്ന് ഹ​ണി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ കൊ​ച്ചു കു​ട്ടി​യാ​യി കാ​സ്റ്റ് ചെ​യ്യാ​നും ക​ഴി​യി​ല്ല.

അ​തി​നാ​ൽ ന​മു​ക്ക് അ​ടു​ത്ത സി​നി​മ​യി​ല്‍ നോ​ക്കാ​മെ​ന്ന് അ​വ​രോ​ട് പ​റ​ഞ്ഞ് തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ന​യ​ൻ പ​റ​യു​ന്നു.

‘ഹ​ണി​യു​ടെ അ​ച്ഛ​ന്‍ വ​ര്‍​ഗീ​സ് ചേ​ട്ട​ന്‍ എ​ന്നെ കൃ​ത്യ​മാ​യി ഫോ​ളോ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

ബോ​യ് ഫ്ര​ണ്ട് പു​തു​മു​ഖ​ങ്ങ​ളെ വ​ച്ച് ചെ​യ്യു​ന്ന സ​മ​യ​ത്ത് ക​റ​ക്റ്റ് ആ​യി​ട്ട് അ ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ചി​ട്ട് പ​റ​ഞ്ഞു, അ​ടു​ത്ത സി​നി​മ ചെ​യ്യു​മ്പോ​ള്‍ ഒ​രു വേ​ഷം മ​ക​ള്‍​ക്ക് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു.

ഞാ​ന്‍ പ​റ​ഞ്ഞു, ശ​രി​യാ​ണ് ആ ​വാ​ക്ക് ഞാ​ന്‍ പാലി​ക്കാ​ന്‍ പോ​കു​ക​യാ​ണ്. അ​ങ്ങ​നെ​യാ​ണ് ഹ​ണി റോ​സ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്.’- വി​ന​യ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment