അ​യ​ര്‍​ല​ന്‍​ഡി​ലും ഉ​ദ്ഘാ​ട​ന റാ​ണി​യാ​യി തി​ള​ങ്ങി ഹ​ണി റോ​സ് ! വീ​ഡി​യോ വൈ​റ​ല്‍…

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ദ്ഘാ​ട​ന സെ​ലി​ബ്രി​റ്റി​യാ​ണ് ന​ടി ഹ​ണി റോ​സ്.

ന​ടി പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളു​ടെ വീ​ഡി​യോ​ക​ള്‍​ക്കും ചി​ത്ര​ങ്ങ​ങ്ങ​ള്‍​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​രേ​റെ​യാ​ണ്.

ഇ​പ്പോ​ഴി​താ ന​ടി വി​ദേ​ശ​ത്തും ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്നു. അ​യ​ര്‍​ല​ന്‍​ഡി​ല്‍ ഗ്ലാ​മ​ര്‍​ലു​ക്കി​ലെ​ത്തി​യ ന​ടി​യു​ടെ വീ​ഡി​യോ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ വൈ​റ​ലാ​യി ക​ഴി​ഞ്ഞു.

ഒ​രു സം​ഘ​ട​ന ന​ട​ത്തു​ന്ന മെ​ഗാ മേ​ള ഉ​ദ്ഘാ​ട​നം െച​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു താ​രം.

ഡ​ബ്ലി​ന്‍ വി​മാ​ന​ത്താ​വ​ള​ന​ത്തി​ന​ടു​ത്തു​ള്ള ആ​ല്‍​സ സ്‌​പോ​ര്‍​ട്‌​സ് സെ​ന്റ​റി​ന്റെ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഹ​ണി റോ​സ് ആ​ദ്യ​മാ​യാ​ണ് അ​യ​ര്‍​ല​ന്‍​ഡി​ലെ​ത്തു​ന്ന​ത്.

”മ​ല​യാ​ളി ഇ​ല്ലാ​ത്ത നാ​ടു​ണ്ടോ? ഇ​വി​ടെ വ​ന്ന് പു​റ​ത്തു​പോ​യ​പ്പോ​ള്‍ ത​ന്നെ ആ​ദ്യം കാ​ണു​ന്ന​ത് മ​ല​യാ​ളി​ക​ളെ​യാ​ണ്. നാ​ട്ടി​ല്‍​പോ​ലും ഇ​ത്ര സ്‌​നേ​ഹ​മു​ള്ള മ​ല​യാ​ളി​ക​ളെ ക​ണ്ടു​കി​ട്ടാ​നി​ല്ല.

അ​യ​ര്‍​ല​ന്‍​ഡി​ല്‍ വ​ന്ന് ആ​ദ്യം തോ​ന്നി ന​ല്ല ത​ണു​പ്പു​തോ​ന്നി. ഇ​പ്പോ​ള്‍ ന​ല്ല കാ​ലാ​വ​സ്ഥ​യാ​ണ്. ഞാ​ന്‍ വ​ന്ന​തു കൊ​ണ്ട് ആ​ണെ​ന്നു തോ​ന്നു​ന്നു. അ​ച്ഛ​നും അ​മ്മ​യു​മാ​യാ​ണ് ഞാ​നി​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ സ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘റാ​ണി’​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം.

ഒ​രു തെ​ലു​ങ്ക് സി​നി​മ വ​രു​ന്നു​ണ്ട്. ഞാ​ന്‍ അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്രം ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ട് കു​ഴ​പ്പ​മി​ല്ലാ​തെ ഓ​ടി. അ​തി​ന്റെ പേ​രി​ല്‍ കു​റ​ച്ച് ഉ​ദ്ഘാ​ട​ന​ങ്ങ​ളൊ​ക്കെ അ​വി​ടെ കി​ട്ടു​ന്നു​ണ്ട്.

അ​യ​ര്‍​ല​ന്‍​ഡി​ല്‍ കു​റേ സ്ഥ​ല​ങ്ങ​ളി​ല്‍​പോ​യി. എ​ല്ലാം ന​ല്ല ഭം​ഗി​യു​ള്ള സ്ഥ​ല​ങ്ങ​ള്‍. ശ​രി​ക്കും കു​റേ നാ​ളു​ക​ള്‍ ഇ​വി​ടെ നി​ല്‍​ക്ക​ണ​മെ​ന്നു​ണ്ട്.

പ​ക്ഷേ ജീ​വി​ക്കാ​ന്‍ വേ​റെ വ​ഴി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് ഇ​വി​ടെ നി​ന്നി​ട്ട് കാ​ര്യ​മ​ല്ല. എ​നി​ക്ക് ഉ​ദ്ഘാ​ട​ന​ങ്ങ​ളും കി​ട്ടി​ല്ല​ല്ലോ? അ​തു​കൊ​ണ്ട് തി​രി​ച്ചു​പോ​യേ പ​റ്റൂ.

ഇ​നി​യും വ​രാം. അ​ടു​ത്ത പ​രി​പാ​ടി​ക​ള്‍​ക്കും ഇ​വ​ര്‍ വി​ളി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.”​ഹ​ണി റോ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment