യൂട്യൂബറുടെ ഹണിട്രാപ്പ് പാളി!വ്യവസായിയുടെ പരാതിയില്‍ പിടിയിലായത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ബ​ലാ​ത്സം​ഗ കേ​സി​ല്‍ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 80 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍.

ഗു​രു​ഗ്രാ​മി​ലെ ഒ​രു വ്യ​വ​സാ​യി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്‌​സു​ള്ള ന​മ്ര ഖാ​ദി​റി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ പ്ര​തി കൂ​ടി​യാ​യ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വി​രാ​ട് ബെ​നി​വാ​ള്‍ ഒ​ളി​വി​ലാ​ണ്.

ഒ​രു പ​ര​സ്യ സ്ഥാ​പ​നം ന​ട​ത്തു​ന്ന പ​രാ​തി​ക്കാ​ര​ന്‍ ഗു​രു​ഗ്രാ​മി​ലെ സോ​ഹ്ന റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഇ​യാ​ള്‍ ത​ന്റെ ബി​സി​ന​സ്സ് പ്രൊ​മോ​ട്ട് ചെ​യ്യാ​ന്‍ യൂ​ട്യൂ​ബ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി പ്ര​തി​ക​ള്‍ 2.5 ല​ക്ഷം രൂ​പ അ​ഡ്വാ​ന്‍​സ് വാ​ങ്ങി​യെ​ങ്കി​ലും യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ ബി​സി​ന​സ് പ്രൊ​മോ​ട്ട് ചെ​യ്തി​ല്ല.

ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് യൂ​ട്യൂ​ബ​റും ഭ​ര്‍​ത്താ​വും ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി ചെ​യ്ത് 80 ല​ക്ഷം രൂ​പ കൂ​ടി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

യൂ​ട്യൂ​ബ​ര്‍ ത​ന്നെ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് ക്ഷ​ണി​ച്ചെ​ന്നും ല​ഹ​രി പ​ദാ​ര്‍​ത്ഥം ന​ല്‍​കി​യെ​ന്നും വ്യ​വ​സാ​യി പോലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ അ​ശ്ലീ​ല വീ​ഡി​യോ നി​ര്‍​മി​ച്ച് അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ന​വം​ബ​ര്‍ 24 ന് ​ആ​ണ് വ്യ​വ​സാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

പി​ന്നാ​ലെ ന​മ്ര​യെ പോലീസ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ ജി​ല്ലാ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി നാ​ല് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

ന​മ്ര ഖാ​ദ​റി​ന് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സും യു​ട്യൂ​ബി​ല്‍ ആ​റ് ല​ക്ഷം സ​ബ്സ്‌​ക്രൈ​ബ​ര്‍​മാ​രു​മു​ണ്ട്. ന​മ്ര-​വി​രാ​ട് ദ​മ്പ​തി​ക​ള്‍​ക്ക് ഒ​രു കു​ട്ടി​യു​ണ്ട്.

Related posts

Leave a Comment